Home Featured ഇനി വിദ്യാര്‍ത്ഥികള്‍ക്ക് ബി.എം.ടി.സി.ബസില്‍ സൌജന്യ യാത്ര..

ഇനി വിദ്യാര്‍ത്ഥികള്‍ക്ക് ബി.എം.ടി.സി.ബസില്‍ സൌജന്യ യാത്ര..

by admin

ബെംഗളൂരു: ആറാം ക്ലാസുമുതല്‍ പി.യു.സി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ബിരുദം ബിരുദാനന്തര ബിരുദം മെഡിക്കല്‍ ഡിപ്ലോമ സാങ്കേതിക വിഭാഗം എന്നീ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാലയത്തിലേക്കും തിരിച്ചും ഉള്ള യാത്ര ബി.എം.ടി.സി ഓര്‍ഡിനറി ബസില്‍ സൌജന്യമാക്കി.

മുസ്ലീംമതരാഷ്ട്രങ്ങളിലെ ശരിയത്ത് നിയമം അനുസരിച്ചുള്ള നിക്ഷേപവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്; പ്രതിഷേധിച്ച്‌ ജനങ്ങള്‍; ഒടുവില്‍ മാപ്പ് പറഞ്ഞ് തലയൂരല്‍.

2019-20 ല്‍ ലഭിച്ച വിദ്യാര്‍ഥി പാസും വിദ്യാലയത്തിലെ ഫീസ്‌ അടച്ച രസീതിയോ ഐ.ഡി കാര്‍ഡോ കാണിക്കണം.

രണ്ട് കൊവിഡ് വാക്‌സീനുകള്‍ക്കും അനുമതി ഇന്നുണ്ടായേക്കും; വില ഇങ്ങനെ.

2020-21 ന് ആവശ്യമായ വിദ്യാര്‍ഥി യാത്രാ പാസിന് ഇപ്പോള്‍ ബാംഗ്ലൂര്‍വണ്‍ വഴി ഇപ്പോള്‍ അപേക്ഷിക്കാം.

സിബിഎസ്‌ഇ 10, 12 ക്ലാസിലെ ബോര്‍ഡ് പരീക്ഷകള്‍ പ്രഖ്യാപിച്ചു; മെയ്‌ 4 മുതല്‍ ജൂണ്‍ 10 വരെ പരീക്ഷ; പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച്‌ മുതല്‍.

ഈ അപേക്ഷ ഫോറം mybmtc.karnataka.gov.in വെബ്‌ സൈറ്റിലും സേവ സിന്ധുവിലും ലഭ്യമാണ്.

ബേക്കറിയിലെ ഹലാൽ ബോർഡ് മാറ്റണമെന്ന് അന്ത്യശാസനവും ഭീഷണിയും മുഴക്കി; ഒടുവിൽ നാല് ഹിന്ദു ഐക്യവേദി പ്രവർത്തകർ അറസ്റ്റിൽ.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group