Home Featured എസ്ഐയുടെ കൈ വാളുകൊണ്ട് വെട്ടി മോഷണക്കേസ് പ്രതി .

എസ്ഐയുടെ കൈ വാളുകൊണ്ട് വെട്ടി മോഷണക്കേസ് പ്രതി .

by admin

ബെംഗളൂരു:കോലാർ കെജിഎഫ് ആൻഡേഴ്സൻപേട്ടിൽ എസ്ഐയുടെ കൈ വാളുകൊണ്ട് വെട്ടി മോഷണ കേസ് പ്രതിയായ ഗുണ്ട, ബെഗളൂരു മഹാദേവപുര എസ്ഐ ഹരികുമാറിനെ(36) വലതു കൈ അറ്റനിലയിൽ ഹൊസ്മാറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചിക്കലസാന്ദ്രയിലെ ഒരു അപ്പാർട്ട്മെന്റ് കോംപ്ലക്സ് കൂടി കോവിഡ് ക്ലസ്റ്റർ ആയി പ്രഖ്യാപിച്ചത്

സംഭവത്തിനു ശേഷം കടന്നുകളഞ്ഞ അപ്പനു (28) വേണ്ടി പൊലീസ് തിരച്ചിൽ വ്യാപകമാക്കി. പ്രദേശത്ത് വൻ പോലീസ് സന്നാഹം തമ്പടിച്ചിട്ടുണ്ട് .വ്യാഴാഴ്ച പുലർച്ച 1.30നാണു സംഭവം. ഹരികുമാർ ഉൾപ്പെട്ട അഞ്ചംഗ പോലീസ് സംഘം അപ്പനെ അറസ്റ്റ് ചെയ്യാൻ ഇയാളുടെ വീട്ടിലെത്തിയതിനെ തുടർന്നാണ് അക്രമം.

കർണാടകയിലേക്കുള്ള അതിർത്തി അടച്ചതിന് പകരസംവിധാനം നിർദ്ദേശിച്ചു ഹൈക്കോടതി.

കതകിൽ തട്ടി വിളിച്ചതിനെ തുടർന്ന് വാതിൽ തുറന്ന അപ്പൻ വാളുകൊണ്ടു വെട്ടുകയായിരുന്നു. ഇതിനെ ചെറുക്കാൻ ഹരികുമാർ നടത്തിയ ശ്രമത്തിനിടെയാണ് കൈയറ്റു തൂങ്ങിയത്, തുടർന്നു നിറയൊഴിച്ചു പിടികൂടാൻ ശ്രമിച്ചെങ്കിലും അപ്പൻ കടന്നു കളയുകയായിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group