Home തിരഞ്ഞെടുത്ത വാർത്തകൾ പയ്യാമ്പലം ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ ബംഗളുരു സ്വദേശിയെ കാണാതായി

പയ്യാമ്പലം ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ ബംഗളുരു സ്വദേശിയെ കാണാതായി

by ടാർസ്യുസ്

കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയയുവാവിനെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചക്ക് 1.30ഓടെ പയ്യാമ്പലം ബീച്ചിലെ പോലീസ് എയ്‌ഡ്‌പോസ്റ്റിനു സമീപം 100 മീറ്റർ വടക്കോട് മാറിയാണ് ബംഗളൂരു സ്വദേശിയായ സന്തോഷ് കുമാറിനെ (20) കാണാതായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന മനോജ് എന്നയാളെ രക്ഷപ്പെടുത്തി.

You may also like

error: Content is protected !!
Join Our WhatsApp Group