ബെംഗളൂരു : ഈ വ്യാഴാഴ്ച മുതൽ നഗരത്തിൽ നിന്ന് കേരളത്തിലേക്ക് പ്രതിദിന ട്രെയിൻ സർവീസ് ഉണ്ടാകുമെന്ന് റെയിൽവേ അറിയിച്ചതായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇന്നു വൈകീട്ട് അദ്ദേഹത്തിന്റെ പ്രതിദിന വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.നോൺ എ.സി.ചെയർകാർ സർവീസ് ആയിരിക്കും ഈ ട്രെയിൻ.
ഡൽഹിയിൽ നിന്നും ബുധനാഴ്ച കേരളത്തിലേക്കുള്ള ട്രെയിൻ വൈകീട്ട് പുറപ്പെടും ഇതിനായി 1304 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട് ഇതിൽ 971 പേർ ഡൽഹിയിൽ നിന്നും 333 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ഇതിനായി നോർക്ക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം അതിനായി www.registernorkaroots.org എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം , നോർക്ക വെബ്സൈറ്റിൽ അതിനായി പുതിയ മാറ്റങ്ങൾ വാരിത്തിയിട്ടുണ്ട് .
- ചൊവ്വാഴ്ച മുതൽ കർണാടകയിൽ പുതിയ സോണിംഗ് മാനദണ്ഡങ്ങൾ നിലവിൽ വരും
- കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകയിലേക്ക് വരാം , ലോക്കഡൗൺ ഉത്തരവ് തിരുത്തി കർണാടക സർക്കാർ
- ബംഗളുരുവിൽ സലൂണുകളടക്കം തുറന്നു പ്രവർത്തിക്കും : ഞായറാഴ്ച സമ്പൂർണ കർഫ്യു
- 99 പുതിയ കേസുകൾ : ബാംഗ്ലൂരിൽ മാത്രം 24 പേർക്ക് കോവിഡ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ഇന്ന് .
- വീടുകളിൽ ടെസ്റ്റ്-ബാംഗ്ലൂരിലുള്ള മുഴുവൻ പേരെയുംപരിശോധിക്കാൻ ബിബിഎംപി
- ശിവാജി നഗറിൽ 2 ദിവസങ്ങളിലായി 25 പുതിയ രോഗികൾ- ഭീതിയൊഴിയാതെ ബെംഗളൂരു
- രാജ്യത്തു ലോക്കഡോൺ 4.0 മെയ് 31 വരെ നീട്ടി , മാർഗ രേഖ ഇന്ന് പ്രഖ്യാപിക്കും
- നിർബന്ധിത കൊറന്റൈൻ , ഇളവുകൾ പ്രഖ്യാപിച്ചു കർണാടക
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/