94-ാമത് ഒസ്കാറിൽ ഇന്ത്യൻ പ്രതീക്ഷയായ റൈറ്റിങ് വിത്ത് ഫയറിന് പുരസ്കാരമില്ല(Oscars 2022). ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിൽ മാത്രമായിരുന്നു ഇന്ത്യൻ ചിത്രം…
ദസ്തയേവ്സ്കി
നടന് മമ്മൂട്ടിയുടേതായി പുറത്തിറങ്ങി ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ഭീഷ്മപര്‍വ്വം. അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
പാക് റിപ്പബ്ലിക്ക് ദിനത്തില്‍ ആശംസ നേര്‍ന്ന് വാട്സാപ്പ് സ്റ്റാറ്റസ്; കര്‍ണാടകയില്‍ 25കാരി അറസ്റ്റിൽ
ബംഗളൂരു: പാകിസ്ഥാന്റെ റിപ്പബ്ലിക് ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് വാട്ട്സ്ആപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തതിന് 25 കാരിയായ യുവതിയെ കര്‍ണാടകയിലെ ബാഗല്‍കോട്ട്…
- Featuredകേരളംപ്രധാന വാർത്തകൾ
സില്‍വര്‍ ലൈനില്‍ കല്ലിടാം; സര്‍വ്വേയില്‍ എന്താണ് തെറ്റെന്ന ചോദ്യവുമായി സുപ്രീംകോടതി;
കൊച്ചി: സില്‍വര്‍ലൈനില്‍ സര്‍വ്വേ തുടരാന്‍ സുപ്രീംകോടതിയുടെ അനുമതി.ഇതിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. അതിനിടെ മറ്റ് ചില ചോദ്യങ്ങള്‍ ഹൈക്കോടതി ഉയര്‍ത്തുന്നു.…
- Featuredദേശീയംപ്രധാന വാർത്തകൾ
ഇനി രണ്ടല്ല, ഒന്ന്: പിവിആറും ഐ-നോക്സും ഒന്നിച്ചു; ലയനം പ്രഖ്യാപിച്ച് മള്‍ട്ടിപ്ലക്സ് കമ്ബനികൾ
ഡല്‍ഹി: മള്‍ട്ടിപ്ലക്സ് ഭീമന്മാരായ ഐ-നോക്സും പിവിആറും ഒന്നായി. രണ്ട് കമ്ബനികളും ലയിച്ച് പിവിആര്‍ ഐ-നോക്സ് ലിമിറ്റഡ് രൂപീകരിച്ചു.രാജ്യത്ത് 1500ലധികം സ്ക്രീനുകളിലായാണ്…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
കര്‍ണാടകയില്‍ ഹിജാബ് ധരിച്ച് പരീക്ഷക്കെത്തിയ വിദ്യാർത്ഥികളെ തടഞ്ഞു, വാക്കേറ്റം
ദില്ലി: കര്‍ണാടകയില്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ തുടങ്ങി. ബെല്ലാരിയിൽ ഹിജാബ് ധരിച്ച് പരീക്ഷക്ക് എത്തിയ വിദ്യാർത്ഥികളെ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി.…
ബെംഗളൂരു :പകർച്ച വ്യാധികളുമായി വിദേശത്തു നിന്നെത്തുന്നവരെ കണ്ടെത്താൻ ബെംഗളുരു വിമാനത്താവളത്തിൽ നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ചെസ്റ്റ് എക്സ്റേ സംവിധാനം. സെക്കൻഡുകൾക്കുള്ളിൽ…
- Featuredകർണാടകപ്രധാന വാർത്തകൾ
ജെ പി നഗർ :ജെയിൻ സർവകലാശാലയിലെ മലയാളി വിദ്യാർത്ഥി അപ്പാർട്മെന്റിൽ നിന്നും വീണ് മരിച്ചു
ബെംഗളൂരു മലയാളി വിദ്യാർഥിയെ അപ്പാർട്മെന്റിന്റെ മുകളിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി.തൃശൂർ പാവറട്ടി വട്ടരങ്ങത്ത് വീട്ടിൽ രവീന്ദ്രന്റെ മകൻ…
- Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾ
ഓസ്കര് 2022; കോഡ മികച്ച ചിത്രം, താരങ്ങൾ വിൽ സ്മിത്തും ജെസീക്ക ചസ്റ്റനും; ഭാര്യയെ പിഹസിച്ചതിന് അവതാരകന്റെ മുഖത്തടിച്ച് വിൽ സ്മിത്ത്
94ാമത് അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി വിൽ സ്മിത്തും മികച്ച നടിയായി ജെസീക്ക ചസ്റ്റനും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രം…
ന്യൂഡല്‍ഹി : ഇന്ത്യയിലെ ആദ്യത്തെ സ്റ്റീല്‍ റോഡ് ഗുജറാത്തില്‍ യാഥാര്‍ഥ്യമായി. സൂറത്തില്‍ ഹസീറ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. വിവിധ…