Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുനിക്ഷേപത്തട്ടിപ്പ്; മലയാളി ദമ്പതികൾ കെനിയയിലേക്ക് കടന്നതായി പൊലീസ് by admin July 10, 2025 by admin July 10, 2025ബംഗളൂരു: മലയാളികളടക്കം നിരവധി നിക്ഷേപകരെ വെട്ടിച്ച് മുങ്ങിയ ബംഗളൂരുവിലെ ചിട്ടിയുടമകളായ മലയാളി ദമ്പതികൾ രാജ്യം വിട്ടതായി പൊലീസ്. പ്രതികളായ എ…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുനടി ആലിയ ഭട്ടില്‍നിന്ന് 77 ലക്ഷം തട്ടിയെടുത്തെന്ന കേസ്; മുൻ സഹായി ബെംഗളൂരുവില്‍ അറസ്റ്റില്‍ by admin July 10, 2025 by admin July 10, 2025നടി ആലിയ ഭട്ടില്‍നിന്ന് 77 ലക്ഷം രൂപ അപഹരിച്ചുവെന്ന കേസില്‍ മുൻ പേഴ്സണല്‍ അസിസ്റ്റന്റ് അറസ്റ്റില്‍. വേദിക പ്രകാശ് ഷെട്ടി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ ഹൃദയാഘാതത്തെക്കുറിച്ചുള്ള പഠനം സ്കൂൾ സിലബസിൽ ഉൾപ്പെടുത്തും by admin July 10, 2025 by admin July 10, 2025ബംഗളൂരു: ഹൃദയാഘാതത്തെക്കുറിച്ചുള്ള പഠനം സിലബസിൽ ഉൾപ്പെടുത്തുന്നതിനായി കമ്മിറ്റി രൂപ വത്കരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ.സ്കൂൾ പാഠ്യപദ്ധതിയിൽ ഹൃദയാഘാത പഠനം എന്ന…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുസ്മാർട്ട് സിറ്റി റോഡുകളിൽ അപകട ഭീതിയുയർത്തി മാൻഹോൾ മൂടികൾ തകരുന്നത് പതിവാകുന്നു by admin July 10, 2025 by admin July 10, 2025ബെംഗളൂരു∙ കൊട്ടിഘോഷിച്ച് നിർമിച്ച സ്മാർട്ട് സിറ്റി റോഡുകളിൽ അപകട ഭീതിയുയർത്തി ആൾനൂഴി (മാൻഹോൾ) മൂടികൾ തകരുന്നത് പതിവാകുന്നു. ഒരു മാസത്തിനിടെ…
Uncategorizedവാതുവെപ്പ് ആപ്പ് അഴിമതി: വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി ഉള്‍പ്പെടെ 29 സെലിബ്രിറ്റികള്‍ക്കെതിരെ ഇ ഡി കേസെടുത്തു by admin July 10, 2025 by admin July 10, 2025പ്രമുഖ സിനിമാ താരങ്ങളായ വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി എന്നിവരുള്‍പ്പെടെ 29 സെലിബ്രിറ്റികള്‍ക്കെതിരെ വാതുവെപ്പ് ആപ്പ് അഴിമതി കേസില്‍ എൻഫോഴ്സ്മെൻ്റ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : സ്ത്രീകളുടെ വിഡിയോകൾ അനുവാദമില്ലാതെ ഷൂട്ട് ചെയ്ത് അപ്ലോഡ് ചെയ്തു; ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമ അറസ്റ്റിൽ by admin July 10, 2025 by admin July 10, 2025ബെംഗളൂരു: പൊതുഇടങ്ങളിലൂടെ നടന്നുപോകുന്ന സ്ത്രീകളുടെ വിഡിയോകൾ അറിവോ സമ്മതമോ ഇല്ലാതെ ഷൂട്ട് ചെയ്ത് അപ്ലോഡ് ചെയ്ത ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമ…
Uncategorizedകുട്ടികളെ തട്ടികൊണ്ടുപോകൽ, കാണാതാകൽ ; കേസുകൾ അന്വേഷിക്കാൻ പ്രത്യേക ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) രൂപീകരിച്ചു by admin July 10, 2025 by admin July 10, 2025മൈസൂരു : കുട്ടികളെ തട്ടികൊണ്ടുപോകൽ, കുട്ടികളെ കാണാതാകൽ എന്നിവ സംബന്ധിച്ചുള്ള കേസുകൾ അന്വേഷിക്കാൻ സർക്കാർ ജില്ലാതലത്തിൽ പ്രത്യേക ടാസ്ക് ഫോഴ്സ്…
Uncategorizedആറുമാസത്തിനിടെ മൈസൂരുവിൽ നായ്ക്കളുടെ കടിയേറ്റത് 9428 പേർക്ക് by admin July 10, 2025 by admin July 10, 2025ബംഗളൂരു: ആറുമാസത്തിനിടെ നായ്ക്കളുടെ കടിയുമായി ബന്ധപ്പെട്ട് മൈസൂരുവില്‍ റിപ്പോര്‍ട്ട് ചെയ്തത് 9000ത്തിലേറെ കേസുകള്‍. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിലെ ക്രിസ്തു ജയന്തികോളേജിന് ഡീംഡ് യൂണിവേഴ്സിറ്റി പദവി by admin July 10, 2025 by admin July 10, 2025ബെംഗളൂരു : ബെംഗളൂരുവിലെ ക്രിസ്തു ജയന്തികോളേജിന് ഡീംഡ് യൂണിവേഴ്സിറ്റി പദവി ലഭിച്ചു. സിഎംഐ സഭയുടെ കോട്ടയം സെയ്ൻ്റ് ജോസഫ് പ്രൊവിൻസിൻ്റെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു: സുഹൃത്ത് ഉള്‍പ്പെടെ മൂന്നുപേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി ; പണവും ഫ്രിഡ്ജും വാഷിങ് മെഷീനും തട്ടിയെടുത്തെന്നും പരാതി by admin July 10, 2025 by admin July 10, 2025ബെംഗളൂരു: പരപ്പന അഗ്രഹാര സ്വദേശിനിയെ മൂന്നുപേർ ചേർന്ന് ബലാത്സംഗംചെയ്ത് പണം കവർന്നതായി പരാതി. ജൂലൈ ആറിനാണ് സുഹൃത്തും മറ്റ് രണ്ടുപേരും…