covid19Featuredകർണാടകപ്രധാന വാർത്തകൾകേരളത്തിൽ നിന്ന് വരുന്നവർക്കു രോഗലക്ഷണം ഇല്ലെങ്കിൽ ഹോം കൊറന്റൈൻ by admin May 23, 2020 by admin May 23, 2020ബംഗളുരു :കോവിഡ് വ്യാപനം കുറഞ്ഞ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കു ഇനി മുതൽ രോഗ ലക്ഷണം ഇല്ലെങ്കിൽ വീടുകളിൽ…
Featuredകേരളംകർണാടകപ്രധാന വാർത്തകൾബെംഗളൂരുകേരളത്തിലേക്കുള്ള ശ്രമിക് ട്രെയിൻ ഇന്ന് പുറപ്പെടും : യാത്രക്കാർ ഉച്ചയ്ക്ക് 12 മണിക് പാലസ് ഗ്രൗണ്ടിൽ എത്തണം by admin May 23, 2020 by admin May 23, 2020കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിൻ ഇന്ന് പുറപ്പെടും, മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഇന്നലെ സന്ദേശം ലഭിച്ചു. ഇന്ന് ഉച്ചക്ക്…
Featuredകേരളംപ്രധാന വാർത്തകൾബെംഗളൂരുകേരള സമാജത്തിന്റെ ഇന്നത്തെ ബസ്സുകളുടെ വിവരങ്ങൾ by admin May 22, 2020 by admin May 22, 2020ബെംഗളൂരു : സ്വന്തമായി വാഹനമില്ലാതെ ലോക്കഡൗണിൽ കുടുങ്ങിക്കിടക്കുന്ന മലയാളി സമൂഹത്തിനു കൈത്താങ്ങാവുകയാണ് കേരളസമാജം . കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി ഒട്ടനവധി…
കേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുചരിത്ര ദൗത്യം തീർത്തു കോൺഗ്രസ്,ആയിരങ്ങൾ കൂടണഞ്ഞു : നന്ദിയോടെ ബാംഗ്ലൂർ മലയാളികൾ by admin May 22, 2020 by admin May 22, 2020ബെംഗളൂരു :കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി മലയാളികളെ നാട്ടിലെത്തിക്കുന്നതിനായി ഏർപ്പെടുത്തിയ സൗജന്യ ബസ്സ് സർവീസ് ഏറെ പ്രശംസനീയമാകുന്നു .ഇന്ന് മൂന്ന്…
കർണാടകദേശീയംപ്രധാന വാർത്തകൾബെംഗളൂരുസോണിയ ഗാന്ധിക്കെതിരെ എഫ് ഐ ആർ : ഡി കെ ശിവകുമാർ മുഖ്യ മന്ത്രിയെ കണ്ടു by admin May 22, 2020 by admin May 22, 2020ശിവമോഗ / ബെംഗളൂരു: പ്രധാനമന്ത്രി കെയർ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റെർ ഹാൻഡിൽ പോസ്റ്റ് ചെയ്ത ട്വീറ്റുമായി…
പ്രധാന വാർത്തകൾബെംഗളൂരുനാഗവരയിൽ കിടപ്പിലായിരുന്നയാൾക്കു കോവിഡ് : അമ്പരപ്പിൽ അധികൃതർ by admin May 22, 2020 by admin May 22, 2020കഴിഞ്ഞ രണ്ടാഴ്ചയോളം പുറം ലോകവുമായി ബന്ധമില്ലാതെ കിടപ്പിലായ നാഗവാര നിവാസിക്ക് കോവിഡ് -19 ന് പോസിറ്റീവ് റിപ്പോർട്ട് ചെയ്തത് ബിബിഎംപി…
Featuredപ്രധാന വാർത്തകൾബെംഗളൂരുകെ ആർ മാർക്കറ്റ് തുറക്കുന്നു :സാമൂഹിക അകലം പാലിക്കുക വെല്ലുവിളിയായിരിക്കും by admin May 22, 2020 by admin May 22, 2020ബെംഗളൂരു :വിവിധ മേഖലകളിൽ ലോക്കഡൗൺ ഇളവുകൾ നിലവിൽ വരികയും ബെംഗളൂരു നഗരം സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തതോടെ ചരിത്രപരമായ കെആർ…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾഇന്ന് മാസപ്പിറവി കണ്ടില്ല : ചെറിയ പെരുന്നാൾ ഞായറാഴ്ച by admin May 22, 2020 by admin May 22, 2020കോഴിക്കോട് : ഇന്ന് മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ കേരളത്തിൽ ചെറിയ പെരുന്നാൾ ഞായറാഴ്ചയായിരിക്കും . ഇത്തവണ കേരളത്തിൽ 30 നോമ്പുകൾ…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബിസിനസ്ബെംഗളൂരുആമസോൺ ഫുഡ് ഡെലിവറി ബെംഗളൂരുവിൽ തുടങ്ങി : വെല്ലുവിളി ഏറ്റെടുക്കാൻ സോമറ്റോയും സ്വിഗ്ഗിയും by admin May 22, 2020 by admin May 22, 2020ബെംഗളൂരു :ഇ-കൊമേഴ്സ് ഭീമൻ ആമസോണിന്റെ ഫുഡ് ഡെലിവറി സർവീസ് ബെംഗളൂരുവിൽ വ്യാഴാഴ്ച പ്രവർത്തിച്ചു തുടങ്ങി . രാജ്യത്തെ പ്രമുഖ ഫുഡ്…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഇന്ന്105 പേർക്ക് കോവിഡ്, കര്ണാടകയ്ക്ക് ഭീഷണിയായി മടങ്ങിയെത്തുന്നവർ by admin May 22, 2020 by admin May 22, 2020ബെംഗളുരു : സംസ്ഥാനത്ത് ഇന്നലെ വൈകീട്ട് 5 മുതൽ ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ കോവിഡ് സ്ഥിരീകരിച്ചത് 105…