ന്യൂഡൽഹി: മഹാരാഷ്ട്ര ചെയ്ത പോലീസ് രജിസ്റ്റർ കേസ് റദ്ദാക്കണമെന്ന മാധ്യമപ്രവർ ത്തകൻ അർണാബ് ഗോസ്വാമിയുടെ അപേ ക്ഷ സുപ്രീംകോടതി തള്ളി. പാൽഘാർ കൂട്ട ക്കൊലക്കേസുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിക്കെതിരെ അർണാബ് അപകീർത്തിക രമായ പരാമർശം നടത്തിയിരുന്നു.
ഏപ്രിൽ 14ന് ബാന്ദ്ര റെയിൽവേ സ്റ്റേഷനു പുറ ത്ത് അതിഥി തൊഴിലാളികൾ കൂട്ടംകൂടിയ സം ഭവത്തിലും ടിവി ഷോയ്ക്കിടെ വർഗീയത സൃ ഷ്ടിക്കുന്ന തരത്തിലുള്ള പരാമർശം അർണാ ബ് പറഞ്ഞിരുന്നു. ഇതേ തുടർന്ന് ഇയാൾക്കെ തിരെ വിവിധ സംസ്ഥാനങ്ങൾ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ ണം നടക്കുകയാണ്.
അതേസമയം, ഗോസ്വാമിയുടെ അറസ്റ്റ് മൂന്നാ ഴ്ച്ചത്തേക്കു കോടതി തടഞ്ഞു. മൗലികമായ അവകാശം മാധ്യമപ്രവർത്തകർക്കുണ്ടെന്നും എന്നാൽ എന്തും വിളിച്ചു പറയാനുള്ള അവകാ ശമല്ലിതെന്നും കോടതി വിലയിരുത്തി.
- ചൊവ്വാഴ്ച മുതൽ കർണാടകയിൽ പുതിയ സോണിംഗ് മാനദണ്ഡങ്ങൾ നിലവിൽ വരും
- കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകയിലേക്ക് വരാം , ലോക്കഡൗൺ ഉത്തരവ് തിരുത്തി കർണാടക സർക്കാർ
- ബംഗളുരുവിൽ സലൂണുകളടക്കം തുറന്നു പ്രവർത്തിക്കും : ഞായറാഴ്ച സമ്പൂർണ കർഫ്യു
- 99 പുതിയ കേസുകൾ : ബാംഗ്ലൂരിൽ മാത്രം 24 പേർക്ക് കോവിഡ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ഇന്ന് .
- വീടുകളിൽ ടെസ്റ്റ്-ബാംഗ്ലൂരിലുള്ള മുഴുവൻ പേരെയുംപരിശോധിക്കാൻ ബിബിഎംപി
- ശിവാജി നഗറിൽ 2 ദിവസങ്ങളിലായി 25 പുതിയ രോഗികൾ- ഭീതിയൊഴിയാതെ ബെംഗളൂരു
- രാജ്യത്തു ലോക്കഡോൺ 4.0 മെയ് 31 വരെ നീട്ടി , മാർഗ രേഖ ഇന്ന് പ്രഖ്യാപിക്കും
- നിർബന്ധിത കൊറന്റൈൻ , ഇളവുകൾ പ്രഖ്യാപിച്ചു കർണാടക
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/