Home Featured വീണ്ടും തുടര്‍ച്ചയായി ബാങ്ക് അവധികള്‍ ; വരുന്ന ഒന്‍പത് ദിവസങ്ങളില്‍ ഏഴ് ദിവസവും അവധി.

വീണ്ടും തുടര്‍ച്ചയായി ബാങ്ക് അവധികള്‍ ; വരുന്ന ഒന്‍പത് ദിവസങ്ങളില്‍ ഏഴ് ദിവസവും അവധി.

by admin

തിരുവനന്തപുരം : വരാനിരിക്കുന്നത് തുടര്‍ച്ചയായ ബാങ്ക് അവധി. മാര്‍ച്ച്‌ 27 മുതല്‍ ഏപ്രില്‍ 4 വരെ രണ്ട് ദിവസമേ ബാങ്ക് പ്രവൃത്തിക്കൂ. 27 നാലാം ശനിയും 28 ഞായറാഴ്ചയുമാണ്. 29 ന് ഹോളി അവധിയായതിനാല്‍ ചില ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.

ദേശീയ ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മരയ്ക്കാര്‍ മികച്ച ചിത്രം; പുരസ്‌കാര നിറവില്‍ കങ്കണയും ധനുഷും മനോജ് ബാജ്‌പേയിയും

സാമ്ബത്തിക വര്‍ഷം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച്‌ 31നും ഏപ്രില്‍ ഒന്നിനും കസ്റ്റമര്‍ സര്‍വ്വീസ് ഉണ്ടായിരിക്കില്ല. ഏപ്രില്‍ രണ്ടിന് ദു:ഖവെള്ളിയായതിനാല്‍ ബാങ്ക് പ്രവര്‍ത്തിക്കില്ല. ഏപ്രില്‍ 4 ഞായറാഴ്ച അവധിയാണ്. ഫലത്തില്‍ 9 ദിവസത്തില്‍ ഏഴ് ദിവസവും ബാങ്ക് അവധി ആയിരിക്കും.

ബംഗളൂരുവിനെ ഡല്‍ഹിയാക്കി പ്രക്ഷോഭം തുടരണം :ചിലപ്പോള്‍ രാജ്യം തന്നെ വില്‍ക്കപ്പെടും ; കര്‍ഷക നേതാവ്

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group