Home covid19 കർണാടകയിൽ ഇന്ന് കോഡ് സ്ഥിരീകരിച്ചത് 1669 പേർക്കാണ്.1672 പേർ രോഗമുക്തി നേടി.

കർണാടകയിൽ ഇന്ന് കോഡ് സ്ഥിരീകരിച്ചത് 1669 പേർക്കാണ്.1672 പേർ രോഗമുക്തി നേടി.

by admin

ബംഗളൂരു: കർണാടകയിൽ ഇന്ന് കോഡ് സ്ഥിരീകരിച്ചത് 1669 പേർക്കാണ്.1672 പേർ രോഗമുക്തി നേടി. 22 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2926401 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 2866739.

വിവിധജില്ലകളിലായി ഇപ്പോൾ കോവിഡ്ചികിത്സയിലുള്ളവരുടെ എണ്ണം 22703സംസ്ഥാനത്തെ ആകെ കോവിഡ് മരണം 36933.ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 0.98 ശതമാനമാണ്. 169332 പരിശോധനകളാണ് ഇന്ന് നടത്തിയത്.

ബെംഗളൂരു അർബനിൽ ഇന്ന് 425 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 424 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 05 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15933 ആയി.

പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1232220 ആണ്. ചികിത്സയിലുള്ളവർ 8189.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group