Home കർണാടക പ്രാര്‍ത്ഥനകള്‍ വിഫലം; ചിക്കമംഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

പ്രാര്‍ത്ഥനകള്‍ വിഫലം; ചിക്കമംഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

by ടാർസ്യുസ്

ബെംഗളൂരു: ചിക്കമംഗളൂരുവില്‍ കാണാതായ 15-കാരി ശ്രീനന്ദയെ നാല് ദിവസത്തെ തിരച്ചിലിനൊടുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി.1500 അടി താഴ്‌ച്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.കുടുംബവുമായി വിനോദയാത്രയ്‌ക്ക് പോയതായിരുന്നു കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദ. തുടർന്ന് കഴിഞ്ഞ ഏഴാം തീയതി വൈകിട്ട് 5.30 ഓടെ ചിക്കമംഗലൂരു വ്യൂ പോയിന്റില്‍ വച്ച്‌ 15 വയസ്സുകാരിയെ കാണാതാവുകയായിരുന്നു. മാണിക്യദാര വെള്ളച്ചാട്ടത്തിനു സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group