Home കർണാടക ശ്രദ്ധിക്കുക; ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ നാളെയും മറ്റന്നാളും വൈദ്യതി മുടങ്ങും

ശ്രദ്ധിക്കുക; ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ നാളെയും മറ്റന്നാളും വൈദ്യതി മുടങ്ങും

by ടാർസ്യുസ്

ബെംഗളൂരു : ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) മാസാമാസം നടത്തുന്ന അറ്റക്കുറ്റപ്പണികളുടെ ഭാഗമായി ഫെബ്രുവരി 10, 11 തീയതികളിൽ താഴെ കൊടുത്തിരിക്കുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും.

ഫെബ്രുവരി 10 ചൊവ്വാഴ്ച രാവിലെ 10 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ:

ബിഡബ്ല്യുഎസ്എസ്ബി എസ്ടിപി, ജക്കസാന്ദ്ര, ടീച്ചേഴ്സ് കോളനി, എച്ച്എസ്ആർ ലേഔട്ട് അഞ്ചാം സെക്ടർ, വെങ്കടപുര, ഗ്രീനേജ് അപ്പാർട്ടുമെന്റുകൾ, കോറമംഗല എക്സ്റ്റൻഷൻ, ചെന്നകേശവ നഗർ, ഹൊസ റോഡ്, സിംഗസാന്ദ്ര, ഹോംഗസാന്ദ്ര, എഇസിഎസ് ലേഔട്ട് എ, ബി ബ്ലോക്കുകൾ, ഹുസ‌ർ, നാഗ്‌നത, ഹുസ്‌കൂർ, നാഗനാഥ, ദൊഡ്ഡനാഗമംഗല, പരപ്പന അഗ്രഹാര, ചിക്കത്തോഗൂർ, ബെല്ലന്ദൂർ-2, മഹാവീർ റാഞ്ചസ് അപ്പാർട്ട്മെന്റ്, ഐബിഎം, ഐബിഎം ഡി ബ്ലോക്ക്, കോറമംഗല എക്സ്റ്റൻഷൻ, ജക്കസാന്ദ്ര എക്സ്റ്റൻഷൻ, ഒന്നാം ബ്ലോക്ക്.

ഫെബ്രുവരി 10ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ-

കാവേരി നഗർ,ഹുളിമാവ്, അക്ഷയ നഗർ, ഹോംഗസാന്ദ്ര, ബിടിഎസ് ലേഔട്ട്, കൊടിചിക്കനഹള്ളി, ഇലക്ട്രോണിക്സ് സിറ്റി ഫേസ്-2, വീരസാന്ദ്ര, ദൊഡ്ഡനാഗമംഗല, ചൊക്കസാന്ദ്ര, ഐബിഎം, ഗുരുപ്പനപാളയ, ശോഭാ മൊർസാരിയ അപ്പാർട്ട്മെന്റ്സ്, ബന്നാർഘട്ട നഗര് 1 സ്റ്റേറ്റ്, ബിടിഎം, ബിടിഎം, ബിടിഎം.

ഫെബ്രുവരി 11ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ-

ലക്ഷ്‌മി ലേഔട്ട്,സൗത്ത് സിറ്റി അപ്പാർട്ട്മെന്റ്സ്, കമ്മനഹള്ളി, ശാന്തിനികേതന സ്കൂൾ, ഇലക്ട്രോണിക്‌സ് സിറ്റി ഫേസ്-1, ദൊഡ്ഡത്തോഗൂർ, ബൊമ്മനഹള്ളി, എൻജെആർ ലേഔട്ട്, ചിക്കത്തോഗൂർ, ഹൊംഗസാന്ദ്ര, കൊന്നപ്പന അഗ്രഹാര.

ഫെബ്രുവരി 11ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ:

കോറമംഗല,നേത്രാവതി ബ്ലോക്ക്, ജ്യോതിനിവാസ് കോളേജ്, ഗോദാവരി ബ്ലോക്ക്, എസ്ടി ബെഡ്, ജുഡീഷ്യൽ ബ്ലോക്ക്, കെഎംഎൽ വില്ലേജ്, കപില ബ്ലോക്ക്, രഹേജ ടവർ, പ്രസ്റ്റീജ് സ്റ്റാർ ടെക് പാർക്ക്, ബി നാഗസാന്ദ്ര, എൻഎഎൽ റോഡ്, എസ്ആർ ലേഔട്ട്, എൻആർ ലേഔട്ട്, പിആർ ലേഔട്ട്, അമർജ്യോതി ലേഔട്ട് വെസ്റ്റ് വിംഗ്, വിനായകനഗർ, വിംഗ് ടണൽ റോഡ്, കോറമംഗല ഇൻഡസ്ട്രിയൽ ഏരിയ അഞ്ചാം ബ്ലോക്ക്, മഡിവാല, വെങ്കിടേശ്വര ലേഔട്ട്, ചിക്ക അഡുഗോഡി, സെന്റ് ജോൺ സ്റ്റാഫ് ക്വാർട്ടേഴ്, ജോഗി കോളനി, സിഎആർ പോലീസ് ക്വാർട്ടേഴ്സ്,അഡുഗോഡി മെയിൻ റോഡ്, സെന്റ് ജോൺസ് ഹോസ്‌പിറ്റൽ, മാരുതി നഗർ, ഡോളർ സ്കീം കോളനി, 100 അടി റിംഗ് റോഡ്, ഒറാക്കിൾ, ബന്നാർഘട്ട റോഡ്, കെഎച്ച്ബി കോളനി, മൈക്കോ ലേഔട്ട് 3, 7 ബ്ലോക്കുകൾ, കോറമംഗല 3 മുതൽ 6 വരെ ബ്ലോക്കുകൾ, ഭുവനപ്പ ലേഔട്ട്, കാവേരി ലേഔട്ട്, കൃഷ്‌ണ നഗർ ഇൻഡസ്ട്രിയൽ ലേഔട്ട്, എസ്ജി പാല്യ, മഡിവാല മാർക്കറ്റ്, സിദ്ധാർത്ഥ കോളനി.

You may also like

error: Content is protected !!
Join Our WhatsApp Group