Home തിരഞ്ഞെടുത്ത വാർത്തകൾ സ്വകാര്യ സ്ലീപ്പർ ബസ് നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിച്ചു; ഒരു മരണം, 12 പേർക്ക് പരിക്ക്

സ്വകാര്യ സ്ലീപ്പർ ബസ് നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിച്ചു; ഒരു മരണം, 12 പേർക്ക് പരിക്ക്

by admin

ബെംഗളൂരു:ചിക്കബല്ലാപുരയിൽസ്ലീപ്പർ ബസ് നിർത്തിയിട്ടിരുന്ന ട്രക്കിനുപിന്നിൽ ഇടിച്ച് ഒരാൾ മരിച്ചു.മൈസൂരുവിൽനിന്ന് ബെംഗളൂരുഭാഗത്തേക്ക് വരുകയായിരുന്ന ബസാണ്ബൈക്കുകൾ കയറ്റിക്കൊണ്ടുവന്നട്രക്കിന് പിന്നിൽ ഇടിച്ചത്.ചിക്കബല്ലാപുര ബൈപ്പാസിൽബസ് യാത്രക്കാരനാണ് മരിച്ചത്.സഹയാത്രികരായ 12 പേരെപരുക്കുകളോടെ പരിക്കേറ്റവരെയെല്ലാംചിക്കബെല്ലാപൂർ ജില്ലാ ആശുപത്രിയിൽപ്രവേശിപ്പിച്ചു. ഇവരിൽ മൂന്ന്സ്ത്രീകളുടെ പരുക്ക് ഗുരുതരമാണ്.ബസിന്റെ മുൻഭാഗം പൂർണമായുംതകർന്നു.പോലീസ് സൂപ്രണ്ട് കുശാൽ ചൗക്സി അപകട സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. കേസ് രജിസ്റ്റർ ചെയ്‌് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group