ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം കർണാടകയിൽ ഇന്ന് 1291 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കർണാടക കോവിഡ് റിപ്പോർട്ട്
- നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം : 27,527
- ഇന്ന് അസുഖം ബേധമായവരുടെ എണ്ണം : 3015
- സംസ്ഥാനത്ത് ആകെ അസുഖം ബേധമായവർ : 2821491
- പുതിയ കോവിഡ് മരണം : 40
- ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം : 36,197
- സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം : 2885238
- ടിപിആർ : 0.94%
ബംഗളുരു നഗര ജില്ല കണക്ക്
- ഇന്ന് കോവിഡ് ബാധിച്ചത് : 266 പേർക്ക്
- നിലവിലുള്ള കോവിഡ് രോഗികൾ : 10809
- ഇന്നത്തെ കോവിഡ് മരണം : 6
- ജില്ലയിലെ ആകെ കോവിഡ് മരണം : 15802
- ഇന്ന് അസുഖം ബേധമായവർ : 1202
- ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചത് : 12,24,55