ബംഗ്ഗുരു: റമളാൻ ഇരുപത്തിഒന്നാം രാവിൽ ഖുദ്ദൂസാബ് ഈദ് ഗാഹ് മൈതാനിയിൽ നടക്കുന്ന റൂഹാനി ഇജ്തിമ ആത്മീയ സമ്മേളനത്തിൻ്റെ പ്രചരണ ഭാഗമായി ബംഗ്ലൂരുവിലെ അറുപതിലേറെ കേന്ദ്രങ്ങളി ആയിരങ്ങൾ പങ്കെടുത്ത ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു ആത്മീയ സമ്മേളനത്തിൻ്റെ സന്ദേശങ്ങൾ കൈമാറുക എന്നതാണ് ഇഫ്താർ മീറ്റുകളുടെ ലക്ഷ്യംആത്മിയ സമ്മേളന നഗരിയിൽ നടക്കുന്ന ഗ്രാൻ്റ് ഇഫ്താർ മീറ്റിൽ പതിനായിരങ്ങൾ സംബന്ധിക്കും സമ്മേളനത്തിൻ്റെ മുഖ്യ അതിഥിയായി ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം സംബന്ധിക്കും