ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് 25979 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.35573 പേരെ ഡിസ്ചാർജ് ചെയ്തു.ടെസ്റ്റ് പോസിറ്റീവിറ്റി 20.76 %.
കൂടുതൽ വിവരങ്ങൾ താഴെ.
കർണാടക
ഇന്ന് ഡിസ്ചാർജ് : 35573
ആകെ ഡിസ്ചാർജ്: 1926615
ഇന്നത്തെ കേസുകൾ : 25979
ആകെ ആക്റ്റീവ് കേസുകൾ : 472986
ഇന്ന് കോവിഡ് മരണം : 626
ആകെ കോവിഡ് മരണം : 25282
ആകെ പോസിറ്റീവ് കേസുകൾ : 2424904
ഇന്നത്തെ പരിശോധനകൾ 125117
കർണാടകയിൽ ആകെ പരിശോധനകൾ: 28707320
ബെംഗളൂരു നഗര ജില്ല
ഇന്നത്തെ കേസുകൾ : 7494
ആകെ പോസിറ്റീവ് കേസുകൾ: 1119552
ഇന്ന് ഡിസ്ചാർജ് : 12407
ആകെ ഡിസ്ചാർജ് : 852493
ആകെ ആക്റ്റീവ് കേസുകൾ : 255842
ഇന്ന് മരണം : 362
ആകെ മരണം : 11216
മാനവരാശി കോവിഡ് എന്ന മഹാമാരിക്കെതിരെയുള്ള യുദ്ധത്തിലാണ്…ഈ പരിശ്രമത്തിൽ നാമോരോരുത്തർക്കും അണിചേരാം…കൃത്യമായ മുഖാവരണം ധരിക്കുക, സാമൂഹിക അകലം പാലിക്കുക. കഴിയാവുന്ന സമയത്തെല്ലാം സാനിറ്റൈസർ ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ കൈ വൃത്തിയാക്കുക. ഊഴം വന്നാൽ ഉടൻ പ്രതിരോധ കുത്തിവെപ്പ് എടുക്കുക…ആവശ്യമെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്ലൈൻ നമ്പറുകളിൽ ബന്ധപ്പെടുക…ആപ്തമിത ഹെൽപ്പ് ലൈൻ 14410 കോവിഡ് സെന്റർ ഹെൽപ്പ് ലൈൻ 1912.