Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ ഏഴാമത്തെ ഡെങ്കിപ്പനി മരണം, ഹാവേരി ജില്ലയിൽ കൗമാരക്കാരൻ മരിച്ചു by admin July 8, 2024 written by admin July 8, 2024 ഈ സീസണിലെ ഏഴാമത്തെ ഡെങ്കിപ്പനി മരണമാണ് കർണാടകയിൽ തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ഏറ്റവും ഒടുവിലത്തെ ഇര, ഹവേരി ജില്ലയിലെ ചലഗേരി ഗ്രാമവാസിയായ പ്രേംകുമാർ (13) ഒരാഴ്ചയായി പനിബാധിതനായിരുന്നു. സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 7,362 ആയി. 0 comment 0 FacebookTwitterPinterestEmail admin previous post ബെംഗളൂരു: നഗരത്തിലെ ഓട്ടോ ഡ്രൈവർമാരുടെ വൈകാരിക തട്ടിപ്പുകൾ- വാസ്തവം എന്ത്? next post മുൻ മന്ത്രി ബി.സി. പാട്ടീലിന്റെ മരുമകൻ ആത്മഹത്യ ചെയ്ത നിലയില്‍ You may also like ഓട്ടോക്കൂലിയെ ചൊല്ലിയുള്ള തര്‍ക്കം? ഹൃദയാഘാതം? ബെംഗളൂരുവില്‍ യാത്രക്കാര്‍ സുരക്ഷിതരോ? ഒരു... October 25, 2026 നരേന്ദ്ര മോദിയെ പിണക്കാത്താതെ വിജയ് ട്രിപ്പീസ് കളിക്കുന്നു; എസ്ഐആറിനെതിരായ ടിവികെ... October 25, 2026 റോഡിലെ കുശലംപറച്ചില്‍ വേണ്ട മോട്ടോര്‍ വാഹനവകുപ്പിന്റെ പോസ്റ്റ് വൈറല്‍ October 25, 2026 കുട്ടികളെ സ്നേഹിക്കണം പക്ഷേ, തിരുത്താൻ മടിക്കരുത്! October 25, 2026 സൗദി വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീട്ടി എയര്‍ ഇന്ത്യ; റിയാദ്,... October 25, 2026 കണ്ണൂരില്‍ ഫ്ലോര്‍മില്‍ ഉടമകള്‍ തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ വെടിയേറ്റ് ഒരാള്‍ക്ക് പരിക്ക് October 25, 2026 ‘നോബിക്ക് എന്നെ തല്ലാൻ തോന്നുന്നുണ്ടോ? എങ്കില്‍ ഇങ്ങോട്ട് വാ’; വെല്ലുവിളിച്ച്... October 24, 2026 അപകടത്തില്‍ തകര്‍ന്നു, മെഴ്സിഡസ് ബെൻസ് റിപ്പയര്‍ ചെലവ് 61 ലക്ഷം... October 24, 2026 ചിക്കൻ ബിരിയാണിയില്‍ കോഴിത്തൂവല്‍; കോഴിക്കോട് സാഗര്‍ ഹോട്ടലിന് കോര്പ്പറേഷൻ നോട്ടീസ് October 24, 2026 വിജയ് സര്‍ക്കാരിന് കൈയടിച്ച് കേന്ദ്രവും; വിമാന ഇന്ധന നികുതി കുറച്ചതില്‍... October 24, 2026