Home Featured സിദ്ധരാമയ്യയുടെ ജന്മദിനാഘോഷം ഓഗസ്റ്റ് 12-ന്

സിദ്ധരാമയ്യയുടെ ജന്മദിനാഘോഷം ഓഗസ്റ്റ് 12-ന്

by admin

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജന്മദിനം ഗംഭീരമായി ആഘോഷിക്കാനൊരുങ്ങി അനുയായികൾ. ഓഗസ്റ്റ് 12-ന് ഹുബ്ബള്ളിയിലാകും ആഘോഷം. സംസ്ഥാനത്ത് അദ്ദേഹ ത്തിനുള്ള ജനപ്രീതി വെളിവാക്കുന്ന തരത്തിലാണ് ആഘോഷം ആസൂത്രണം ചെയ്യുന്നത്.

മുഖ്യമന്ത്രിസ്ഥാനം ഉപമു ഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് കൈമാറണമെന്ന് പാർട്ടിയിലെ എതിർവിഭാഗം ആവ ശ്യമുയർത്തുന്നതിനിടെയാ ണ് ശക്തിപ്രകടനത്തിനൊരു ങ്ങുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group