Home Featured മൈസൂരു-ബംഗളൂരു-രാമേശ്വരം പ്രതിവാര പ്രത്യേക ട്രെയിൻ ഏപ്രില്‍ ഒന്നു മുതല്‍

മൈസൂരു-ബംഗളൂരു-രാമേശ്വരം പ്രതിവാര പ്രത്യേക ട്രെയിൻ ഏപ്രില്‍ ഒന്നു മുതല്‍

by admin

ബംഗളൂരു: മൈസൂരുവില്‍നിന്ന് ബംഗളൂരു വഴി തമിഴ്നാട് രാമേശ്വരത്തേക്ക് പ്രതിവാര സ്‌പെഷല്‍ ട്രെയിൻ ഏപ്രില്‍ ഒന്നിന് സർവിസ് ആരംഭിക്കും. ജൂലൈ 23 വരെയാണ് സർവിസ് നടത്തുക.

മൈസൂരുവില്‍നിന്ന് തിങ്കളാഴ്ച വൈകുന്നേരം 6.35ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.10ന് രാമേശ്വരം മനമധുരയിലെത്തും. മാണ്ഡ്യ, ബംഗളൂരു, ജോലാർപേട്ട, തിരുപ്പത്തൂർ, സേലം, നാമക്കല്‍, കരൂർ, ട്രിച്ചി, ദിണ്ടിഗല്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. മടക്ക ട്രെയിൻ ഉച്ച 12ന് രാമേശ്വരത്തുനിന്ന് പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ മൈസൂരുവിലെത്തും.

You may also like

error: Content is protected !!
Join Our WhatsApp Group