ബെംഗളൂരു:കോലാർ കെജിഎഫ് ആൻഡേഴ്സൻപേട്ടിൽ എസ്ഐയുടെ കൈ വാളുകൊണ്ട് വെട്ടി മോഷണ കേസ് പ്രതിയായ ഗുണ്ട, ബെഗളൂരു മഹാദേവപുര എസ്ഐ ഹരികുമാറിനെ(36) വലതു കൈ അറ്റനിലയിൽ ഹൊസ്മാറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചിക്കലസാന്ദ്രയിലെ ഒരു അപ്പാർട്ട്മെന്റ് കോംപ്ലക്സ് കൂടി കോവിഡ് ക്ലസ്റ്റർ ആയി പ്രഖ്യാപിച്ചത്
സംഭവത്തിനു ശേഷം കടന്നുകളഞ്ഞ അപ്പനു (28) വേണ്ടി പൊലീസ് തിരച്ചിൽ വ്യാപകമാക്കി. പ്രദേശത്ത് വൻ പോലീസ് സന്നാഹം തമ്പടിച്ചിട്ടുണ്ട് .വ്യാഴാഴ്ച പുലർച്ച 1.30നാണു സംഭവം. ഹരികുമാർ ഉൾപ്പെട്ട അഞ്ചംഗ പോലീസ് സംഘം അപ്പനെ അറസ്റ്റ് ചെയ്യാൻ ഇയാളുടെ വീട്ടിലെത്തിയതിനെ തുടർന്നാണ് അക്രമം.
കർണാടകയിലേക്കുള്ള അതിർത്തി അടച്ചതിന് പകരസംവിധാനം നിർദ്ദേശിച്ചു ഹൈക്കോടതി.
കതകിൽ തട്ടി വിളിച്ചതിനെ തുടർന്ന് വാതിൽ തുറന്ന അപ്പൻ വാളുകൊണ്ടു വെട്ടുകയായിരുന്നു. ഇതിനെ ചെറുക്കാൻ ഹരികുമാർ നടത്തിയ ശ്രമത്തിനിടെയാണ് കൈയറ്റു തൂങ്ങിയത്, തുടർന്നു നിറയൊഴിച്ചു പിടികൂടാൻ ശ്രമിച്ചെങ്കിലും അപ്പൻ കടന്നു കളയുകയായിരുന്നു.
- കർണാടകയിലെ പ്രബലൻ രമേഷ് ജാർക്കിഹോളിയുടെ രാജി; കാരണമായ അശ്ലീല വീഡിയോ ഉറവിടം തപ്പി പോലീസ്; യുവതിയും കാണാമറയത്ത്.
- തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മാർച്ച് 10 വരെ അവസരം
- ജോലി വാഗ്ദാനം ചെയ്ത് കര്‍ണാടക മന്ത്രി യുവതിയെ പീഡിപ്പിച്ചു; വീഡിയോ പുറത്ത്
- കോവിന്‍- കോവിഡ്-19 വാക്സിനേഷന് രജിസ്റ്റര്‍ ചെയ്യുന്നത് എങ്ങനെ?
- നിയസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു വാര്‍ഷിക പരീക്ഷകള്‍ മാറ്റിവച്ചേക്കും.
- രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ കൊവിഡ് വാക്സിന് ഡോസിന് 250 രൂപ ഈടാക്കും.
- ഇന്ത്യയില്‍ കോവിഡ് വകഭേദമില്ല; സംഭവിക്കുന്നത് ‘സൂപ്പര്‍ സ്പ്രെഡിംഗ്’.
- ഓസ്കാര്‍ പുരസ്കാരത്തിന് യോഗ്യത നേടി സൂരറൈ പോട്ര്.
- ആർ ടി പി സി ആർ കോവിഡ് റെസ്റ്റുകൾക്ക് മൊബൈൽ ലാബുകൾ :ഫീസ് 448 രൂപ ,കൂടുതൽ പേരെ പരിശോധനയ്ക്കെത്തിക്കാൻ നീക്കം.
- കര്‍ണാടക വാക്ക് പാലിച്ചില്ല; അതിര്‍ത്തിയിലെ നിയന്ത്രണത്തിന് അയവില്ല.