Home Featured 39 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ അപാര്‍ട്മെന്റ് 14ാം നിലയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു കൊന്നു

39 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ അപാര്‍ട്മെന്റ് 14ാം നിലയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു കൊന്നു

by admin

മുംബൈ: 39 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ അപാര്‍ട്മെന്റ് 14ാം നിലയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. കുഞ്ഞ് ഉടൻ മരിച്ചു. അമ്മക്കെതിരെ കൊലക്കുറ്റത്തിന് മുംബൈ പൊലീസ് കേസെടുത്തിട്ടുണ്ട്.

മുലുന്ദ് വെസ്റ്റിലെ സാവര്‍ റോഡിലാണ് ദാരുണമായ സംഭവം നടന്നത്. കുഞ്ഞിനെ കൊല്ലാനുള്ള കാരണം വ്യക്തമല്ല. യുവതിയെ അറസ്റ്റ് ചെയ്തിട്ടില്ല. സംസാര-കേള്‍വി വൈകല്യമുള്ളയാളാണ് കുഞ്ഞിന്റെ അമ്മ. 2022 ജൂലൈ ഏഴുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ പാലുകൊടുക്കുന്നതിനിടെ ഇവര്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group