ഓണക്കാലത്തോടനുബന്ധിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് എത്തുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി അധിക സർവ്വീസുകൾ സെപ്റ്റംബർ 1 മുതൽ സെപ്റ്റംബർ 16 വരെ ക്രമീകരിച്ചിട്ടുണ്ട്.നിലവിൽ ഓടുന്ന സർവ്വീസുകൾക്ക്പുറമെ യാണ് അധിക സർവീസ് ക്രമീകരിച്ചിട്ടുള്ളത്.
ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്.
www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.Ente KSRTC” മൊബൈൽ ആപ്പ് Google Play Store ലിങ്ക് – https://play.google.com/store/apps/details…1. ബാംഗ്ലൂർ – കോഴിക്കോട് -Time- 3.36 PM (Dlx.)2. ബാംഗ്ലൂർ – കോഴിക്കോട് – Time – 3.46 PM (Exp.) 3, ബാംഗ്ലൂർ – കോഴിക്കോട് – Time – 07:46 PM (Dlx.) 4. ബാംഗ്ലൂർ – കോഴിക്കോട് – Time – 08:16 PM (Exp.) 5. ബാംഗ്ലൂർ – തൃശ്ശൂർ- Time – 07:44 PM (Dlx.)6.ബാംഗ്ലൂർ – എറണാകുളം-Time-06:46 PM (Dlx.) 7..ബാംഗ്ലൂർ-കോട്ടയം-Time-05:10 PM (Dlx.)8. ബാംഗ്ലൂർ-കണ്ണൂർ – Time -09:40 PM (Exp.)9. ബാംഗ്ലൂർ – കണ്ണൂർ – Time – 08:32 PM (DIX) 10. ബാംഗ്ലൂർ – പയ്യന്നൂർ – Time – 05:30 PM (Exp.)11.ബാംഗ്ലൂർ – തിരുവനന്തപുരം – 05:04 PM (Dlx.)12. ചെന്നൈ – എറണാകുളം Time 05:30 PM (Dlx.)13.കോഴിക്കോട് – ബാംഗ്ലൂർ Time -04:00 PM (DIx.)14.കോഴിക്കോട് – ബാംഗ്ലൂർ- Time – 04:30 PM (Exp.)15.കോഴിക്കോട്- ബാംഗ്ലൂർ Time-10:15 PM ( DIX) 16.കോഴിക്കോട് – ബാംഗ്ലൂർ – Time- 10:50 PM (Exp.)17.തൃശ്ശൂർ – ബാംഗ്ലൂർ -Time-21.16 PM(Dlx.)18. എറണാകുളം -ബാംഗ്ലൂർ-Time 07-37PM (DlX)19. കോട്ടയം – ബാംഗ്ലൂർ – Time – 06:12 PM(Dlx.)20 കണ്ണൂർ – ബാംഗ്ലൂർ – Time 11:00 PM(Exp-KODLI )21 കണ്ണൂർ – ബാംഗ്ലൂർ – Time – 10:10 PM(DIX)22. പയ്യന്നൂർ – ബാംഗ്ലൂർ – Time – 22-15 PM (Exp.)23.തിരുവനന്തപുരം-ബാംഗ്ലർ-Time-07:01PM (Dlx.)NGL24. എറണാകുളം – ചെന്നൈ Time – 7:30 PM (Dlx.)ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.
കെ.എസ്.ആർ.ടി.സിതിരുവനന്തപുരംഫോൺനമ്പർ- 0471 2323886എറണാകുളംഫോൺ നമ്പർ – 0484 2372033കോഴിക്കോട്ഫോൺ നമ്പർ – 0495 2723796കണ്ണൂർഫോൺ നമ്പർ – 0497 2707777ഈമെയിൽ – Tvm@kerala.gov.inകെഎസ്ആർടിസി, കൺട്രോൾറൂം (24×7)മൊബൈൽ – 9447071021ലാൻഡ്ലൈൻ – 0471-246379918005994011എന്ന ടോൾ ഫ്രീ നമ്പരിലേക്കുംസോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)വാട്സാപ്പ് – 8129562972ബന്ധപ്പെടാവുന്നതാണ്.Like shareand subscribeWebsite: www.keralartc.comYouTube – https://youtube.com/channel/UCQO70_lRhoPu__PMrnroIHgfacebook – https://www.facebook.com/KeralaStateRoadTransportCorporation/Instagram – https://instagram.com/ksrtcofficial?utm_medium=copy_linkDailyhunt – https://profile.dailyhunt.in/keralartcTwitter -https://twitter.com/transport_state?s=08#ksrtc #cmd #kottayam #ernakulam #kannur #kozhikkode #trivandrum #bangalore #chennai #onam #special_service
സ്വാതന്ത്ര്യദിനത്തില്‍ സവര്‍ക്കറുടെ ചിത്രം: രാജസ്ഥാന് സ്വദേശിക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ രാജ്യദ്രോഹക്കേസ്
ബംഗളൂരു: ആര്.എസ്.എസ് നേതാവായിരുന്ന വി.ഡി. സവര്‍ക്കറുടെ ചിത്രം സ്വാതന്ത്ര്യദിനത്തില്‍ ശിവമൊഗ്ഗയില്‍ ഉയര്‍ത്തിയതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ രാജസ്ഥാന് സ്വദേശിയെ കുത്തിയ സംഭവത്തില്‍ നാല് പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി.
തന്‍വീര്‍ അഹമ്മദ് (22), നദീം ഫൈസല്‍ (25), അബ്ദുല്‍ റഹ്മാന് (25), മുഹമ്മദ് ജാബി (30) എന്നിവര്‍ക്കെതിരെയാണ് ശിവമൊഗ്ഗ പൊലീസ് രാജ്യദ്രോഹക്കേസ് ചുമത്തിയത്.
രാജസ്ഥാന് സ്വദേശിയായ പ്രേം സിങ്ങിനാണ് (20) കുത്തേറ്റത്. അന്വേഷണത്തില്‍ മൗലികവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് കണ്ടെത്തിയതിനാലാണ് രാജ്യദ്രോഹക്കേസ് ചുമത്തിയതെന്ന് ശിവമൊഗ്ഗ എസ്.പി ബി.എം. ലക്ഷ്മി പ്രസാദ് പറഞ്ഞു.
പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളിലൊരാളായ ജാബിയെ പൊലീസ് വെടിവെച്ച് പിടികൂടുകയായിരുന്നു. ഇയാള്‍ ശിവമൊഗ്ഗ മക്ഗന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റു മൂന്നു പ്രതികളും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കുത്തേറ്റ പ്രേം സിങ് സുഖം പ്രാപിച്ചുവരുന്നതായും പൊലീസ് പറഞ്ഞു.