ബെംഗളൂരു:പുതുതായി നിർമിച്ച എലഹങ്ക ഫ്ലൈ ഓവറിന് ഹിന്ദുത്വ വാദിയും ആർ എസ് എസ് നേതാവുമായ വീർ സവർക്കറുടെ പേരിടാനുള്ള ശ്രമത്തെ എതിർത്ത് പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസ്സും ജെ.ഡി.എസും രംഗത്ത് .
34 കോടി ചിലവിൽ 400 മീറ്റർ നീളത്തിൽ നിർമിച്ച എലഹങ്കയിലുള്ള പുതിയ ഫ്ലൈ ഓവറിനാണ് ആർ എസ് എസ് നേതാവിന്റെ പേരിടാൻ സർക്കാർ ശ്രമിച്ചത് .സവർക്കറുടെ ജന്മദിനമായ വ്യാഴാഴ്ച മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഉൽഘടനം ചെയ്യാനിരിക്കെയാണ് പ്രതിപക്ഷ വിമർശനം
സംസ്ഥാനത്തു നിന്നുള്ള ഏതെങ്കിലും ഒരു സ്വതന്ത്ര സമര നേതാവിന്റെ പേരിടണമെന്നും , സവർക്കറുടെ പേരിടുന്ന നടപടി സംസഥാനത്തെ സ്വതന്ത്ര സമര സേനാനികളെ അപമാനിക്കുന്ന നടപടിയാണെന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആരോപിച്ചു .
ഫെബ്രുവരി 29 നു നടന്ന ബിബിഎംപി സിവിൽ ബോഡിയുടെ മീറ്റിംഗിലായിരുന്നു തീരുമാനം .
സ്വാതന്ത്രത്തിനു മുൻപും ശേഷവും സംസ്ഥാനത്തിന്റെ വികസനത്തിനായി പോരാടിയ മഹത് വ്യക്തികളുടെ പേടിടമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
- ബി.ടി.എം.ലേഔട്ട് , കെ.ആർ.മാർക്കറ്റ് അടക്കം 23 പുതിയ കണ്ടൈൻമെൻറ് സോണുകൾ.
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്
- പ്രവാസികളുടെ ക്വാറന്റൈന് ചെലവ്; പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്ന് മുഖ്യമന്ത്രി
- ഇന്ന് മൊത്തം 135 പുതിയ കേസുകൾ : മൂന്നു മരണം
- ബനശങ്കരി ഉൾപ്പെടെ ബംഗളുരുവിൽ ചിലയിടങ്ങളിൽ ഒരാഴ്ച വൈദ്യുതി മുടങ്ങും
- ആഭ്യന്തര വിമാന സർവീസുകൾ ഇന്ന് മുതൽ : യാത്രക്കാർക്ക് സേവാ സിന്ധു പാസ് നിർബന്ധം
- വിമാന യാത്രക്കാർക്ക് ആരോഗ്യ സേതു ആപ് നിർബന്ധമില്ല : വ്യോമയാന മന്ത്രി
- കേരളത്തിൽ നിന്ന് വരുന്നവർക്കു രോഗലക്ഷണം ഇല്ലെങ്കിൽ ഹോം കൊറന്റൈൻ
- കെ ആർ മാർക്കറ്റ് തുറക്കുന്നു :സാമൂഹിക അകലം പാലിക്കുക വെല്ലുവിളിയായിരിക്കും
- ആമസോൺ ഫുഡ് ഡെലിവറി ബെംഗളൂരുവിൽ തുടങ്ങി : വെല്ലുവിളി ഏറ്റെടുക്കാൻ സോമറ്റോയും സ്വിഗ്ഗിയും
- കർണാടക പാസ് ഇല്ലാത്തവർക്കും ഇനി നാട്ടിലേക്കു പോകാം : ഔദ്യോഗിക വിശദീകരണം