Home Featured ശി​രോ​വ​സ്ത്ര നി​രോധ​നം: ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്വാ​ഗ​തം ചെ​യ്ത് കേ​ര​ള ഗ​വ​ര്‍​ണർ

ശി​രോ​വ​സ്ത്ര നി​രോധ​നം: ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്വാ​ഗ​തം ചെ​യ്ത് കേ​ര​ള ഗ​വ​ര്‍​ണർ

തിരു​വ​ന​ന്ത​പു​രം: ഹി​ജാ​ബ് കേ​സി​ലെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്വാ​ഗ​താ​ര്‍​ഹ​മെ​ന്ന് കേ​ര​ള ഗ​വ​ര്‍​ണ​ര്‍‌ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍‍.കേ​സി​ലെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്വാ​ഗ​താ​ര്‍​ഹ​മെ​ന്ന് ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു. ശി​രോ​വ​സ്ത്ര നി​രോ​ധ​നം ചോ​ദ്യം ചെ​യ്തു​ള​ള ഹ​ര്‍​ജി​ക​ള്‍ ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി ത​ള​ളി​യ​തി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ത​ന്‍റെ വാ​ദം ശ​രി​യാ​യ​തി​ല്‍ പ്ര​ത്യേ​ക സ​ന്തോ​ഷ​മൊ​ന്നു​മി​ല്ല. മു​സ്‌​ലിം പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് മു​ഖ്യ​ധാ​ര​യി​ലേ​ക്ക് വ​രാ​നു​ള്ള അ​വ​സ​ര​മാ​ണി​ത്. മ​റ്റ് സ​ഹോ​ദ​രി​മാ​രെ പോ​ലെ മു​സ്‌​ലിം വ​നി​ത​ക​ളും രാ​ജ്യ​നി​ര്‍​മാ​ണ​ത്തി​ല്‍ പ​ങ്കു​ചേ​ര​ണ​മെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു.പ്ര​വാ​ച​ക കാ​ല​ത്തെ സ്ത്രീ​ക​ള്‍ ശി​രോ​വ​സ്ത്രം അ​നാ​വ​ശ്യ​മെ​ന്ന് വി​ശ്വ​സി​ച്ചി​രു​ന്ന​താ​യും ദൈ​വം അ​നു​ഗ്ര​ഹി​ച്ചു ന​ല്‍​കി​യ സൗ​ന്ദ​ര്യം മ​റ​ച്ചു​വ​യ്ക്കാ​നു​ള്ള​ത​ല്ലെ​ന്നും ഗ​വ​ര്‍​ണ​ര്‍ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

You may also like

error: Content is protected !!
Join Our WhatsApp Group