ബെംഗളൂരു: ഒട്ടും വൃത്തിയില്ലാത്ത ബാത്റൂം ,പഴകിയ ഭക്ഷണം ,മൂട്ട ശല്യമുള്ള ബെഡുകൾ , സിഗ്നലുകളില്ലാത്ത ടിവിയും വൈഫൈയും പണം നൽകി ഹോട്ടൽ കൊറന്റീനിൽ കഴിയുന്നവർ നരക യാതനയിലെന്നു കൊറന്റൈനിൽ നിന്നും മടങ്ങിയെത്തിയവർ .
വ്യാഴാഴ്ച സർക്കാർ ഉത്തരവ് പ്രകാരം ഹോം കൊറന്റൈൻ അനുവദിച്ചിട്ടുണ്ടെങ്കിലും ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, രോഗികൾ എന്നിവരെ ഇതുവരെ തിരിച്ചയച്ചിട്ടില്ല.
കോറമംഗലിയിലെ ഹോട്ടലിൽ കഴിയുന്ന 6 മാസം ഗർഭിണിയായ ഐ ടി വിദഗ്ധ ഭക്ഷണത്തിൽ നിന്നും പാറ്റയെ ലഭിച്ചതായി പറയുന്നു . 2450 രൂപ വാടക നൽകി ഭർത്താവിനോടൊപ്പമാണ് താമസം .മറ്റൊരു ഹോട്ടലിൽ താമസിക്കുന്ന വൃദ്ധ ദമ്പതികൾ , കണ്ണിനു അസുഗം ബാധിച്ച 30 കാരൻ അങ്ങനെ നിരവധി പേര് ഹോട്ടൽ അദ്തികൃതരോടും BBMP ഉദ്യോഗസ്ഥരോടും പരാതിപ്പെട്ടിട്ടും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല എന്നറിയാൻ സാധിക്കുന്നു .
വൃത്തി ഹീനവും അസൗകര്യങ്ങളുമുള്ള ബാത്റൂം സൗകര്യങ്ങളാണ് പല ഹോട്ടലുകളിലും ഉള്ളത് . ഉയർന്ന തുക നൽകിയിട്ടും അവശ്യ സൗകര്യങ്ങൾ പോലും നൽകാത്ത ഹോട്ടൽ ഉടമകൾ ജനങ്ങളുടെ അവസ്ഥയെ ചൂഷണം ചെയ്യുകയാണെന്നാണ് പൊതുവിൽ പരാമർശം
- കെപിസിസി യുടെ ബസ്സിലെ യാത്രക്കാരെ ഇറക്കി വിട്ടെന്ന വാർത്ത വ്യാജമെന്ന് സംഘാടകർ – വിശദീകരണവുമായി സംഘാടകർ
- ബംഗളുരുവിൽ സമൂഹ വ്യാപനം എന്ന് സംശയം, മൊബൈൽ പരിശോധന ദ്രുതഗതിയിൽ
- 17 ശേഷം ലോക്കഡോൺ ഇളവുകളുണ്ടായേക്കും യെദ്യൂരപ്പ , ബാംഗ്ലൂർ സാധാരണ ഗതിയിലേക്ക് നീങ്ങും
- കർണാടക പുതിയ രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ് – ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്ന്
- വാളയാർ,മുത്തങ്ങ ചെക്ക്പോസ്റ്റുകൾ വഴിയുള്ള യാത്രകൾ റീഷെഡ്യൂൾ ചെയ്യാൻ അവസരം
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/