covid19Featuredകേരളംപ്രധാന വാർത്തകൾകോവിഡ് വ്യാപനം: സംസ്ഥാനത്ത് നാല് ട്രെയിനുകള്‍ കൂടി റദ്ദാക്കി by മൈത്രേയൻ January 30, 2022 written by മൈത്രേയൻ January 30, 2022 750കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ നാല് ട്രെയിനുകള്‍ കൂടി റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. നിലവില്‍ നാളെ മുതല്‍ ഫെബ്രുവരി 15 വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയത്.മംഗളൂരു സെന്‍ട്രല്‍-കോഴിക്കോട് എക്സ്പ്രസ്, കോഴിക്കോട്-കണ്ണൂര്‍ എക്സ്പ്രസ്, കണ്ണൂര്‍-ചെറുവത്തൂര്‍ എക്സ്പ്രസ്, ചെറുവത്തൂര്‍-മംഗളൂരു സെന്‍ട്രല്‍ എന്നീ തീവണ്ടികളാണ് നാളെ മുതല്‍ സര്‍വീസ് നിര്‍ത്തുന്നത്. 0 comment 0 FacebookTwitterPinterestEmail മൈത്രേയൻ previous post കോവിഡ് പോസിറ്റീവ് ആണോ? ഇനിമുതൽ ഫോൺ ക്യാമറയിൽ ടെസ്റ്റ് ചെയ്യാം next post വാഹനം വാങ്ങാനെത്തി അപമാനിതനാകേണ്ടി വന്ന യുവ കര്‍ഷകന്റെ വീട്ടില്‍ നേരിട്ടെത്തി മാപ്പ് പറഞ്ഞ് മഹീന്ദ്ര ഷോറൂം അധികൃതര്‍; പുത്തന്‍ ബൊലേറോയും നല്കി മടക്കം! You may also like സത്യസന്ധമല്ലാത്ത ഉദ്ദേശ്യമില്ലാതെ ലിവ്-ഇൻ പങ്കാളിയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഐടി... November 25, 2026 ‘കര്‍ണാടകയില്‍ മലയാളികളുടെ തോന്നിവാസം, ഗുണ്ടല്‍പേട്ടിന്റെ പകുതിയും കയ്യേറി’; അധിക്ഷേ പരാമര്‍ശവുമായി... November 25, 2026 ദില്‍ജിത് ദോസഞ്ചിന്റെ സംഗീത നിശയില്‍ ഐഇഡി സ്ഫോടന ഭീഷണി; കുട്ടികളെ... November 25, 2026 ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കാര്‍ പൂളിങ്; ജീവനക്കാര്‍ക്കായി ‘കര്‍ത്തവ്യ’ ആപ്പ്... November 25, 2026 ദിവസം 30,000 നിയന്ത്രണങ്ങള്‍; 6 മാസത്തിനിടെ 54 ലക്ഷം; മെറ്റയ്ക്കെതിരെ... November 25, 2026 ബെംഗളൂരുവില്‍ ഇനി ശുദ്ധവായു ശ്വസിക്കാം; 150 കോടിയുടെ വൻ പദ്ധതി,... November 25, 2026 മറ്റൊരു ജാതിയില്‍പ്പെട്ട വിവാഹിതയായ സ്ത്രീയുമായി അടുപ്പം; ഉറങ്ങിക്കിടന്ന മകനെ അമ്മ... November 25, 2026 ബെംഗളൂരുവിനെ വെല്ലുവിളിക്കാൻ അഞ്ച് നഗരങ്ങൾ കൂടി; വികസിപ്പിക്കാൻ പദ്ധതിയെന്ന് ഡി.കെ.... November 24, 2026 പ്രണയപ്പക: യുവതിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ജനാലയിലൂടെ തള്ളി താഴെയിട്ട് കൊലപ്പെടുത്തി,... November 24, 2026 ബെംഗളൂരുവിന് പണി കൊടുക്കാൻ തമിഴ്നാടും ആന്ധ്രയും; വമ്പൻ പദ്ധതികള്‍, യാത്രക്കാര്‍... November 24, 2026