Home Featured മ​ക​ളെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച ഭ​ര്‍​ത്താ​വി​നെ ​ ത​ല​ക്ക​ടി​ച്ച്‌​ കൊന്നു, മ​ല​യാ​ളി വീ​ട്ട​മ്മ​യെ പൊ​ലീ​സ് വിട്ടയച്ചു

മ​ക​ളെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച ഭ​ര്‍​ത്താ​വി​നെ ​ ത​ല​ക്ക​ടി​ച്ച്‌​ കൊന്നു, മ​ല​യാ​ളി വീ​ട്ട​മ്മ​യെ പൊ​ലീ​സ് വിട്ടയച്ചു

by മൈത്രേയൻ

ചെ​ന്നൈ: മ​ക​ളെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച ഭ​ര്‍​ത്താ​വി​നെ ഭാ​ര്യ ചു​റ്റി​ക കൊ​ണ്ട്​ ത​ല​ക്ക​ടി​ച്ച്‌​ കൊ​ല​പ്പെ​ടു​ത്തി. മ​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നും സ്വ​യം പ്ര​തി​രോ​ധ​ത്തി​നും ന​ട​ത്തി​യ കു​റ്റ​കൃ​ത്യ​മാ​യ​തി​നാ​ല്‍ അ​റ​സ്റ്റി​ലാ​യ 41കാ​രി​യാ​യ മ​ല​യാ​ളി വീ​ട്ട​മ്മ​യെ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ശേ​ഷം വി​ട്ട​യ​ച്ചു. ചെ​ന്നൈ ഒ​ട്ടേ​രി പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ്​ സം​ഭ​വം.

സ്വ​കാ​ര്യ ക​മ്ബ​നി ജീ​വ​ന​ക്കാ​രാ​ണ്​ ദ​മ്ബ​തി​ക​ള്‍. ഭ​ര്‍​ത്താ​വ്​ മ​ദ്യ​പി​ച്ചെ​ത്തി വ​ഴ​ക്കി​ടു​ക പ​തി​വാ​യി​രു​ന്നു. ഇ​വ​ര്‍​ക്ക്​ 20 വ​യ​സ്സാ​യ മ​ക​ളും ആ​റാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന മ​ക​നു​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം അ​ര്‍​ധ​രാ​ത്രി പെ​ണ്‍​കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ട്​ അ​മ്മ​യും മ​ക​നും ഉ​ണ​ര്‍​ന്ന​പ്പോ​ഴാ​ണ്​ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഭ​ര്‍​ത്താ​വ്​ മ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്​ ക​ണ്ട​ത്. പി​ന്തി​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ഇ​വ​രെ പി​ടി​ച്ച്‌​ ത​ള്ളി​യി​ട്ടു. തു​ട​ര്‍​ന്ന്​ കൈ​യി​ല്‍ കി​ട്ടി​യ ചു​റ്റി​ക​യെ​ടു​ത്ത്​ യു​വ​തി ഭ​ര്‍​ത്താ​വി​ന്‍റെ ത​ല​ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ മ​ര​ണ​വും സം​ഭ​വി​ച്ചു.

പി​ന്നീ​ട്​ ചു​റ്റി​ക​യു​മാ​യി സ്ത്രീ ​ഒ​ട്ടേ​രി പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി. ഐ.​പി.​സി 302 പ്ര​കാ​രം ഇ​വ​രെ പ്ര​തി ചേ​ര്‍​ത്തെ​ങ്കി​ലും മ​ക​ളെ ര​ക്ഷി​ക്കാ​നും സ്വ​യം പ്ര​തി​രോ​ധ​ത്തി​നു​മാ​യി ന​ട​ത്തി​യ കു​റ്റ​കൃ​ത്യ​മാ​യ​തി​നാ​ല്‍ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നാ​വ​ശ്യ​മാ​യ സാ​ക്ഷി മൊ​ഴി​ക​ളും തെ​ളി​വു​ക​ളും പൊ​ലീ​സ്​ ശേ​ഖ​രി​ച്ചു. കേ​സ്​ റി​പ്പോ​ര്‍​ട്ട്​ ഉ​ട​ന്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക്​ മു​മ്ബ്​ കേ​ര​ള​ത്തി​ല്‍​നി​ന്ന്​ ചെ​ന്നൈ ഒ​ട്ടേ​രി​യി​ല്‍ കു​ടി​യേ​റി​യ​വ​രാ​ണ് ഇ​വ​രു​ടെ കു​ടും​ബ​ക്കാ​ര്‍.

You may also like

error: Content is protected !!
Join Our WhatsApp Group