ബംഗളുരു: ഇന്ന് 12 മണിക്ക് കർണാടക സർക്കാറിന്റെ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗികളുടെ എണ്ണം 22.
ദക്ഷിണ കന്നഡ ജില്ലയിൽ 80 വയസ്സുകാരിയും ആന്ധ്രയിലെ അനന്ത് ജില്ലയിൽ ചികിത്സയിൽ കഴിയുകയുമായിരുന്ന 60 കാരിയും ഇന്ന് മരിച്ചു.
മണ്ട്യാ (6), ദാവനഗര (3),ബീദർ (4), എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ. ആകെ രോഗ ബാധിതരുടെ എണ്ണം 981 ആയി 456 പേർ ആശുപത്രി വിട്ടു 35 പേർ മരിച്ചു.വൈകുന്നേരം 5 മണിക്ക് മറ്റൊരു ബുള്ളറ്റിൻ കൂടി പുറത്തിറക്കും
- ചെക്ക് പോസ്റ്റുകൾ ഒഴിവാക്കി കുറുക്കു വഴികളിലൂടെ ബാംഗ്ലൂരിലെത്തുന്നവർ ഭീഷണി
- ലോക്ക് ഡൗണിനു ലോക്കിടാൻ ബെംഗളൂരു ,നിയന്ത്രണങ്ങൾ തുടരാനാവില്ലെന്ന് സർക്കാർ
- സൗജന്യ ക്വാറന്റൈൻ സംവിധാനമില്ല : നൽകേണ്ടത് 17,500 രൂപയോളം, പലരും തിരിച്ചുപോകുന്നു.
- കർണാടകയിൽ ഒരു മരണം കൂടി : പുതിയ 34 കേസുകൾ
- രാവിലെ 8 മുതൽ 11 മണി വരെ യായിരിക്കും ഹെല്പ് ലൈൻ പ്രവർത്തനം .ഇനിയും വാഹന സൗകര്യം ഇല്ലാത്ത കാരണം യാത്ര ചെയ്യാൻ സാധിക്കാത്തവർക്ക് ബന്ധപ്പെടാം.കോണ്ടാക്ട് നമ്പർ.
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/