Home Featured ഡി 3 മാതൃകയിൽ ബെംഗളൂരുവിൽ ഡിസൈൻ ഡിസ്ട്രിക്ട്

ഡി 3 മാതൃകയിൽ ബെംഗളൂരുവിൽ ഡിസൈൻ ഡിസ്ട്രിക്ട്

ദുബായ് • ദുബായ് ഡിസൈൻ ഡിസ്ട്രിക്ടിന്റെ (ഡി3) മാതൃക യിൽ ബെംഗളൂരു ഡിസൈൻ ഡി സ്ട്രിക്ട് സ്ഥാപിക്കാൻ കർണാ പദ്ധതിയിടുന്നതായി ഐടി,ബിടി ശാസ്ത്ര സാങ്കേ തിക മന്ത്രി അശ്വത്ഥ നാരായണ. ദുബായ് എക്സ്പോ വേദിയിലെ ത്തിയ അദ്ദേഹം ഡി3 സന്ദർശനം നടത്തിയ ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പുതുതലമുറ ഡിസൈനും കലയും ഫാഷനും ഒരു കുടക്കീഴിൽ അണിനിരക്കുന്ന ഡി3 ആവിഷ്ക രിച്ചത് 2013ലാണ്.

യുകെയിലെ വേൾഡ് ഡി സൈൻ കൗൺസിലിന്റെ സഹക രണത്തോടെ – ഇന്റർനാഷനൽ സ്കിൽ ഡവലപ്മെന്റ് കോർപറേ ഷനും (ഐഎസ്ഡിസി), ജെയിൻ സർവകലാശാലയും ചേർന്നാണ് ബെംഗളൂരു ഡിസൈൻ ഡിസി കട് പദ്ധതി സർക്കാരിനു മുന്നിൽ വച്ചിരിക്കുന്നത്.ബെംഗളൂരുവിൽ 100-150 ഏക്കറിലായി സ്ഥാപിക്കാനാണു ലക്ഷ്യമിടുന്നത്. ബെംഗളൂരു ഡി സൈൻ ഫെസ്റ്റിവലും വർഷാ വർഷം സംഘടിപ്പിക്കും. കോർപ റേറ്റ് ഡിസൈൻ, മീഡിയ, അഡ്വ ടൈസിങ് സ്ഥാപനങ്ങൾ ഉൽപ ന്ന സേവന കമ്പനികൾ, ഡി സൈൻ സ്റ്റാർട്ടപ്പുകൾ, ഡിജി റ്റൽ ഡിസൈൻ കമ്പനികൾ തുട ങ്ങിയവയ്ക്ക് ഇതേറെ ഗുണപ്രദ കുമെന്നു മന്ത്രി പറഞ്ഞു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group