Home Featured കർണാടകയിൽ പ്രൈമറി ക്ലാസുകൾ ഈ മാസം 25 മുതൽ തുടങ്ങുന്നു

കർണാടകയിൽ പ്രൈമറി ക്ലാസുകൾ ഈ മാസം 25 മുതൽ തുടങ്ങുന്നു

ബെംഗളൂരു കർണാടകയിലെ സ്കൂളുകളിൽ 1-5 ക്ലാസുകാർ ക്കു നേരിട്ടുള്ള പഠനം 25ന് പുന രാരംഭിക്കും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും ക്ലാസുകളെന്ന് ചീഫ് സെക്രട്ടറി പി.രവികുമാർ അറിയിച്ചു.ക്ലാസുക നേരിട്ട് എത്തുന്ന കുട്ടി കൾ രക്ഷിതാക്കളുടെ സമ്മതപത്രം

സ്കൂളുകളുടെ പ്രവേശന കവാടത്തിൽ കോവിഡ് പരിശോ ധനാ സംവിധാനം ഒരുക്കണം.

• ഓരോ ക്ലാസിലും പകുതി വിദ്യാർഥികൾക്കേ പ്രവേശനമുണ്ടാകൂ.

• വിദ്യാർഥികൾ തമ്മിൽ ഒരു മീറ്ററെങ്കിലും അകലം പാലിച്ചേഇരിക്കാൻ അനുവദിക്കാവൂ.

ക്ലാസ് മുറികളിൽ സാനി റ്റൈസർ ഉണ്ടാകണം. കൂട്ടം കൂ ടാൻ പാടില്ല.

• ക്ലാസ് മുറികളും വിശ്രമ മുറി കളും ദിവസവും അണുമുക്തമാ

2 ഡോസ് കോവിഡ് സ്വീകരിച്ച അധ്യാപകർക്കും ഇതര ജീവനക്കാർക്കും മാ ത്രമേ സ്കൂളുകളിൽ പ്രവേശനമുണ്ടാകൂ.

• 50 വയസ്സിനു മുകളിലുള്ള അധ്യാപകർ മാസ്കിനു പുറമേ ഫെയ്സ് ഷീൽഡും ധരിക്കണം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group