ബെംഗളൂരു : കൽക്കരി ക്ഷാമം ബെംഗളൂരുവിലെ വൈദ്യുതി വി തരണത്തെയും ബാധിക്കുമെന്നു നഗരത്തിൽ വൈദ്യുതി വിതരണ ചുമതലയുള്ള ബെസ്കോം അറി യിച്ചു. ഇന്നലെ ചില സ്ഥലങ്ങ ളിൽ പകൽ പവർകട്ട് ഏർപ്പെടു ത്തുകയും ചെയ്തു. എച്ച്എ സ്ർ, ജയനഗർ, കോറമംഗല ഉൾപ്പെടെ ഇരുനൂറിലേറെ സ്ഥല ങ്ങളിൽ ഇന്നലെ പകൽ വൈദ്യു തി മുടങ്ങി. സംസ്ഥാനത്ത വൈദ്യുതി ഉൽപാദനത്തിനായി കൂടുതൽ കൽക്കരി എത്തിക്കണ മെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം കേന്ദ്ര ത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനു പിന്നാലെയാ ണ് നഗരത്തിലെ 4 സോണുകളി ലായി പകൽ വൈദ്യുതി മുടങ്ങിയത്.
കൽക്കരിക്ഷാമം ;ബംഗളുരുവിനെയും ബാധിച്ചേക്കും – നഗരത്തിൽ തുടർച്ചയായ വൈധ്യുതി മുടക്കം
previous post