Home Featured ശിഹാബ് തങ്ങൾ സെന്റർ ഫോർ പാലിയേറ്റീവ് കെയർ ഉദ്ഘാടനം

ശിഹാബ് തങ്ങൾ സെന്റർ ഫോർ പാലിയേറ്റീവ് കെയർ ഉദ്ഘാടനം

ബെംഗളൂരു : ഓൾ ഇന്ത്യ കെഎംസിസി ബെംഗളൂരു സെൻട്രൽ കമ്മിറ്റിയുടെ നിയ ന്ത്രണത്തിലുള്ള ശിഹാബ് തങ്ങൾ സെന്റർ ഫോർ പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.പ്രസിഡന്റ് ടി.ഉസ്മാൻ അധ്യ ക്ഷത വഹിച്ചു. ഡോ.എം.ആർ രാജഗോപാൽ മുഖ്യാതിഥിയാ യി. പാലിയേറ്റീവ് കെയർ രംഗ ത്തെ സംഭാവനകൾക്ക് ഡോ. എം.എ അമീറലിയെ ആദരിച്ചു. എൻ.എ ഹാരിസ് എം എൽഎ, സ്വാമി ചരമൂർത്തി മഹB, ഫാ.എഡ്വേഡ് തോമസ്, മു ജീബ് കുട്ടശേരി, ആർ.വി.ഗിരീ ഷ്, എം.എ.നജീബ്, ഡോ.ഷാ സിയ സുൽത്താന, ബഷീർ കമാൽ ഹാജി, ജലീൽ വലിയക ത്ത്, എം.കെ.നൗഷാദ്, ഹനീഫ കല്ലക്കൻ എന്നിവർ പങ്കെടുത്തു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group