ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം കർണാടകയിൽ ഇന്ന് 889 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കർണാടക കോവിഡ് റിപ്പോർട്ട്
- നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം : 15755
- ഇന്ന് അസുഖം ബേധമായവരുടെ എണ്ണം : 1080
- സംസ്ഥാനത്ത് ആകെ അസുഖം ബേധമായവർ : 2913713
- പുതിയ കോവിഡ് മരണം : 14
- ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം : 37587
- സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം : 2967083
- ടിപിആർ : 0.63%
ബംഗളുരു നഗര ജില്ല കണക്ക്
- ഇന്ന് കോവിഡ് ബാധിച്ചത് : 263
- പേർക്ക് നിലവിലുള്ള കോവിഡ് രോഗികൾ : 7491
- ഇന്നത്തെ കോവിഡ് മരണം : 6
- ജില്ലയിലെ ആകെ കോവിഡ് മരണം : 16082
- ഇന്ന് അസുഖം ബേധമായവർ : 222
- ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചത് : 1243213