Home covid19 കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങൾ ബെംഗളൂരുവിൽ

കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങൾ ബെംഗളൂരുവിൽ

by മൈത്രേയൻ

ബെംഗളുരു കോവി ഡ് വൈറസ് ഡെൽറ്റ വൈറസിനു പുറമേ ജനിതകമാറ്റം സംഭവിച്ച ഇതിന്റെ ഉപവകഭേദങ്ങളായ എ12, എവൈ 4 എന്നിവ ബെംഗളൂരുവിൽ കണ്ടെത്തിയതായി റിപ്പോർട്ട്‌.

കോവിഡ് കുത്തിവയ്പിന്റെ പ്രതിരോധശേഷിയെ ഭേദിക്കും വിധം പുതിയ വകഭേദങ്ങൾ രൂപ പ്പെടുന്നുണ്ടോ എന്നും പരിശോധിച്ചു വരുന്നു. സാൻഡ് പ്രിസിഷൻ മെഡിസിൻ സയൻസ് സാണ് ജനിതകമാറ്റ പഠനം നടത്തുന്നത്.

കോവിഡ് വൈറസിന്റെ പ്രോടീനിൽ നിൽ 133 തരം പരിവർത്തനങ്ങളാണ് ഇവർ കണ്ടെത്തിയത്. എവൈ 4ൽ 30 ശതമാനവും എവൈ 12ൽ 3 ശതമാനവുമാണ് പരിവർത്തനം സംഭവിച്ചിരിക്കുന്ന ത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group