Home covid19 കർണാടക: ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 983 പേർക്ക്

കർണാടക: ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 983 പേർക്ക്

by മൈത്രേയൻ

ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട്‌ പ്രകാരം കർണാടകയിൽ ഇന്ന് 983 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കർണാടക കോവിഡ് റിപ്പോർട്ട്‌

  • നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം : 17746
  • ഇന്ന് അസുഖം ബേധമായവരുടെ എണ്ണം : 1620
  • സംസ്ഥാനത്ത് ആകെ അസുഖം ബേധമായവർ : 2898874
  • പുതിയ കോവിഡ് മരണം : 21
  • ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം : 37401
  • സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട്‌ ചെയ്ത കോവിഡ് രോഗികളുടെ എണ്ണം : 2954047
  • ടിപിആർ : 0.61%

ബംഗളുരു നഗര ജില്ല കണക്ക്

  • ഇന്ന് കോവിഡ് ബാധിച്ചത് : 289 പേർക്ക്‌
  • നിലവിലുള്ള കോവിഡ് രോഗികൾ : 7382
  • ഇന്നത്തെ കോവിഡ് മരണം : 7
  • ജില്ലയിലെ ആകെ കോവിഡ് മരണം : 16019
  • ഇന്ന് അസുഖം ബേധമായവർ : 618
  • ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചത് : 1239123

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group