Home Featured അഫ്ഗാനിൽ കുടുങ്ങിയ 20 പേരെ തിരിച്ചെത്തിക്കാൻ അമേരിക്കയുടെ സഹായം തേടി ഇന്ത്യ

അഫ്ഗാനിൽ കുടുങ്ങിയ 20 പേരെ തിരിച്ചെത്തിക്കാൻ അമേരിക്കയുടെ സഹായം തേടി ഇന്ത്യ

by മൈത്രേയൻ

ദില്ലി: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയവരെ എത്തിക്കാന്‍ അമേരിക്കയുടെ സഹായം വീണ്ടും തേടി ഇന്ത്യ.

ഇനിയുള്ള ഇരുപതിലധികം പേരെ തിരികെ എത്തിക്കാനാണ് നീക്കം. താലിബാന്‍ വഴിയില്‍ തടഞ്ഞതിനെ തുടര്‍ന്ന് 20 ഇന്ത്യക്കാര്‍ക്ക് വിമാനത്താവളത്തില്‍ എത്താനായിരുന്നില്ല. ഇവരെ തിരികെ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതുവരെ 550 പേരെയാണ് കാബൂളില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാനായത്. ഇതില്‍ പകുതി പേര്‍ ഇന്ത്യക്കാരാണ്. അഫ്ഗാനിസഥാനിലെ ഐഎസില്‍ ഇന്ത്യക്കാരുണ്ടോയെന്ന് അറിയില്ലെന്നും കേന്ദ്രം അറിയിച്ചു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group