Home Featured ജയലളിതയുടെ പടമുള്ള സ്കൂള്‍ ബാഗുകള്‍ മാറ്റണ്ട, ആ തുക വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകുന്ന മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക; സ്റ്റാലിൻ

ജയലളിതയുടെ പടമുള്ള സ്കൂള്‍ ബാഗുകള്‍ മാറ്റണ്ട, ആ തുക വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകുന്ന മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക; സ്റ്റാലിൻ

by മൈത്രേയൻ

ചെന്നൈ: സ്കൂള്‍ കുട്ടികള്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയ ജയലളിതയുടെയും എടപ്പാടി പളനിസ്വാമിയുടെയും ചിത്രമുള്ള സ്കൂള്‍ ബാഗുകള്‍ മാറ്റേണ്ടതില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ആ തുക വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകുന്ന മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും സ്റ്റാലിന്‍ നിര്‍ദേശിച്ചു.

കർണാടക: ഇന്ന് 1229 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,ടിപിആർ: 0.66%

ഇതിലൂടെ ഏകദേശം 13 കോടി രൂപയാണ് കുട്ടികളുടെ ആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയുക. 65 ലക്ഷത്തോളം സ്കൂള്‍ ബാഗുകളിലാണ് ജയലളിതയുടേയും എടപ്പാടിയുടെയും ചിത്രം പതിച്ച്‌ കഴിഞ്ഞ സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്തത്.

ഒറ്റ രെജിസ്ട്രേഷൻ: രാജ്യത്ത് എവിടെയും ഉപയോഗിക്കാം; ബി.എച്ച് സീരീസിനു തുടക്കം ഇട്ട് കേന്ദ്ര സര്‍ക്കാര്‍*

അധികാര മാറ്റത്തിനനുസരിച്ച്‌, പൊതുജനത്തിന്റെ പണം ഉപയോഗിച്ച്‌ നിര്‍മിച്ച വന്‍പദ്ധതികള്‍ പോലും രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ അട്ടിമറിക്കപ്പെട്ടിടത്താണ് സ്റ്റാലിന്‍റെ നിര്‍ണായക തീരുമാനം വരുന്നത്. ചിത്രങ്ങള്‍ മാറ്റേണ്ടതില്ല എന്ന സര്‍ക്കാര്‍ തീരുമാനം അണ്ണാ ഡി.എം.കെയുടെ മുതിര്‍ന്ന നേതാക്കളും സ്വാഗതം ചെയ്തു. എല്ലാവരെയും ഉള്‍ക്കൊള്ളിച്ച്‌ മുന്നോട്ടുപോകുന്ന ഭരണമാണ് തമിഴകത്ത് നടപ്പാക്കുന്നതെന്ന പ്രശംസയും സ്റ്റാലിന്‍ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു.

*onamtraditions.com*_Love our tradition_ *ഓണം ട്രഡീഷൻസ്* നിങ്ങൾക്കായി ഒരുക്കുന്നു🔵 മേൽത്തരം കൈത്തറി കരകൗശല ഉത്പന്നങ്ങൾ🟣 ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജനങ്ങൾ🔵 ചുമർചിത്രങ്ങൾ, വിളക്കുകൾ…മ്യൂറൽ ചിത്രങ്ങൾ…തനതായ കേരളീയ പാരമ്പര്യം വിളിച്ചോതുന്ന എല്ലാ ഉത്പന്നങ്ങളും ഓൺലൈൻ വഴിയും ലഭ്യമാണ്സന്ദർശിക്കു▶️ https://onamtraditions.com/login?referrer=AAAE Visit Our store@ MADIWALA▶️ https://g.co/kgs/yJ2b62 Call: 095269 18111

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group