ബെംഗളൂരു: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാനായി വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് പോകുന്നതിനും തിരിച്ചു വരുന്നതിനും സൗജന്യ യാത്ര ഒരുക്കി ഊബർ വെബ് ടാക്സി, ബെംഗളൂരു, മംഗളൂരു ഉൾപ്പെടെ രാജ്യത്തെ 19 നഗരങ്ങളിലായി അടുത്ത കുറച്ചു മാസങ്ങളിലായി 25000 സൗജന്യ യാത്രകളാണ് ഊബർ നൽകുക.
പ്രായമായവർക്കും അംഗ പരിമിതർക്കും മറ്റ് അസുഖങ്ങൾ ഉള്ളവർക്കുമാണ് സൗജന്യ യാത്ര ഒരുക്കുന്നത്. സന്നദ്ധ സംഘടനയായ ഏഷ്യൻ ഏജ് ഇന്ത്യയുമായി സഹകരിച്ചാണ് ഊബർ സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുന്നത്. ഡൽഹിയിലും മറ്റു നഗരങ്ങളിലുമായി വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് ഇതിനകം 60000 ത്തോളം സൗജന്യ യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഊബർ അധികൃതർ പറഞ്ഞു
സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി; സീരിയല്‍ നടി അറസ്റ്റില്‍.
വഴി കൊട്ടിയടച്ച കര്‍ണാടകക്കും പ്രാണവായു നല്കി കേരളം.
- ബെംഗളൂരുവില്‍ കരിഞ്ചന്തയില്‍ റെംഡിസിവിര്‍ ഇഞ്ചക്ഷന് വില്‍പ്പന; മരുന്നുകള്‍ മറിച്ചുവിറ്റത് പതിനൊന്നായിരം രൂപയ്ക്ക്; 16 പേര് അറസ്റ്റില്‍.
- കൊവിഡ് കാലത്തിന് യോജിച്ച ‘സ്പെഷ്യല്‍’ ചായ; തയ്യാറാക്കാനും വളരെ എളുപ്പം.
- “കര്‍ണാടക മണ്ണിട്ടു മറച്ച വഴിയിലൂടെ ഇന്ന് അടിയന്തിര ഓക്സിജനുമായി കേരളത്തിന്റെ ലോറി പോകുന്നതുകാണുമ്ബോള് പുഞ്ചിരി മാത്രമാണുയരുന്നത്”, സുസ്മേഷ് ചന്ദ്രോത്ത് .
- മംഗളൂരു ലോക്ഡൗണിലേക്ക്; മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി