Home കേരളം ബെംഗളൂരുവില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം 2 മണിക്കൂര്‍ കൊണ്ട് ഹൈദരാബാദില്‍ ; ചെലവ് 30,000 കോടി

ബെംഗളൂരുവില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം 2 മണിക്കൂര്‍ കൊണ്ട് ഹൈദരാബാദില്‍ ; ചെലവ് 30,000 കോടി

by admin

മധ്യകേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. പാലാ-ബെംഗളൂരു റൂട്ടില്‍ കെഎസ്ആര്‍ടിസി ഗരുഡ പ്രീമിയം എസി എയര്‍ബസ് സര്‍വീസുകള്‍ ആരംഭിച്ചു. ഇന്നലെ രാത്രി 10.30നാണ് ആദ്യ സര്‍വീസ് ആരംഭിച്ചത്. കോട്ടയം, ഇടുക്കി മേഖലകളില്‍ ഉള്ളവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഈ സര്‍വീസുകള്‍.എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ബസില്‍ പുഷ്ബാക്ക് സീറ്റുകള്‍, ഓരോ സീറ്റിലും മൊബൈല്‍ ചാര്‍ജിങ് യൂണിറ്റുകള്‍, ഒരു ഹാന്‍ഡ്‌റെസ്റ്റ്, ഫുട്‌റെസ്റ്റ് എന്നിവയുണ്ട്.പാലായില്‍ നിന്നുള്ള ബസ് സര്‍വീസ് രാത്രി 10:30 ന് ആരംഭിക്കും. തിരിച്ച് ബെംഗളൂരുവില്‍ നിന്നുള്ള യാത്ര വൈകുന്നേരം ആറു മണിക്ക് ആരംഭിക്കും. ഡ്രോപ്പ് ഓഫ് പോയിന്റ് അനുസരിച്ച് ടിക്കറ്റ് നിരക്കില്‍ വ്യത്യാസം വരും. 1222 രൂപ മുതല്‍ 1311 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി, ചാലക്കുടി, തൃശൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, ഗൂഡല്ലൂര്‍, ഗുണ്ടല്‍പേട്ട്, മൈസൂര്‍, മാണ്ഡ്യ, സാറ്റലൈറ്റ് വഴിയാണ് ബെംഗളൂരുവിലേക്ക് ഗരുഡാ പ്രീമിയം ബസ് സര്‍വീസ് നടത്തുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group