Home Featured ബംഗളുരു പോലീസിന്റെ റോഡിലുള്ള “കൈ”കളിക്കു വിരാമം , ഇനി റോഡിൽ പിഴയിടില്ല .

ബംഗളുരു പോലീസിന്റെ റോഡിലുള്ള “കൈ”കളിക്കു വിരാമം , ഇനി റോഡിൽ പിഴയിടില്ല .

by admin

ബെംഗളൂരു : റോഡിൽ തടഞ്ഞു നിർത്തി പിഴ ഈടാക്കുന്ന പരിപാടി നിർത്തി വക്കാൻ ട്രാഫിക് പോലീസിന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ കർശ്ശന നിർദ്ദേശം.

വൈറസില്‍ നിന്നും വാക്സിനിലേക്ക്; രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ഇന്ന് മുതല്‍.

സമീപകാലത്ത് സിറ്റി പോലീസ് കമ്മീഷണർ നടത്തിയ ട്വിറ്റർ ജനസമ്പർക്ക പരിപാടിയിൽ ലഭിച്ച പ്രതികരണങ്ങളുടെ ഫലമായാണ് ഈ തീരുമാനം എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഇതുമൂലം ഗതാഗത തടസ്സം കുറയ്ക്കാനും ,ജോലിയിൽ ഉള്ള പോലീസുകാരുടെ എണ്ണം കുറയ്ക്കാനും സാധിക്കുന്നു.

ഐ ടി കമ്പനികളിലെ “വർക്ക് ഫ്രം ഹോം” പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബംഗളുരു എം പി.

നിയമ ലംഘനങ്ങൾ രേഖപ്പെടുത്തുന്നതിനായി ക്യാമറകൾ സ്ഥാപിച്ചു ,വാഹന ഉടമകളുടെ അഡ്രസിലേക്ക് നോട്ടീസ് അയച്ചായിരിക്കും ഇനി പിഴ ഈടാക്കുക . നോ പാർക്കിങ്ങിലുള്ള വാഹനങ്ങളുടെ രെജിസ്ട്രേഷൻ നമ്പർ വ്യക്തമാകുന്ന തരത്തിൽ ഫോട്ടോ എടുക്കണമെന്നാണ് ചട്ടം . കൂടാതെ പുക പരിശോധനയ്‌ക്കെത്തുന്ന വാഹനങ്ങളുടെ മുൻ കാല പിഴ എത്രയുണ്ടെന്നും പരിശോധിക്കണം.

കോ​വി​ഡ് വാ​ക്സി​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണോ?; ലി​ങ്കു​ക​ളി​ല്‍ കാ​ത്തി​രി​ക്കു​ന്ന​ത് വ​ന്‍ ത​ട്ടി​പ്പ്.

ഒരു ഡിജിറ്റൽ മെഷീനിൽ പ്രതിദിനം 25 ലംഘനമെങ്കിലും രേഖപ്പെടുത്തിയിരിക്കണം എന്നാണ് നിർദ്ദേശം.

ബംഗളുരുവിൽ ഇനി കടകൾ 24 മണിക്കൂറും തുറക്കാം ; കോവിഡ് മാന്ദ്യത്തെ അതിജീവിക്കാൻ പുതിയ പരിഷ്കരണം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group