Home covid19 നിർബന്ധിത കൊറന്റൈൻ , ഇളവുകൾ പ്രഖ്യാപിച്ചു കർണാടക

നിർബന്ധിത കൊറന്റൈൻ , ഇളവുകൾ പ്രഖ്യാപിച്ചു കർണാടക

by admin
karnataka quarantine relaxing

രാജ്യാന്തര യാത്രക്കാരുടെ കൊറന്റൈൻ വ്യവസ്ഥകളിൽ മാറ്റം വരുത്തിയതിനു പിന്നാലെ അന്തർ സംസ്ഥാന യാത്രക്കാർക്കും സംസ്ഥാന സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചു .

സംസ്ഥാന അതിർത്തി കിടക്കുന്നവർ നിർബന്ധിത സർക്കാർ കൊറന്റൈനിൽ കിടക്കണം എന്ന വ്യവസ്ഥയിലാണ് ഇളവുകൾ . നിർബന്ധിത കൊറന്റൈൻ സർക്കാരിന് വൻ വിമർശനമാണ് വരുത്തി വെച്ചത് . സൗജന്യ സൗകര്യങ്ങളില്ലാത്തതിനാൽ ദിവസം 1000 മുതൽ 2000 രൂപ വരെ നൽകി ഹോട്ടൽ കൊറന്റൈൻ സംവിധാനമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സർക്കാർ ഏർപ്പെടുത്തിയിരുന്നത് . എന്നാൽ പണം നൽകിയിട്ടും അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാത്തതിനെ ചൊല്ലി ഒരുപാട് പരാതികൾ ഉയർന്നിരുന്നു . ആ സാഹചര്യം കൂടി കണക്കിലെടുത്തവണം ഈ ബേദഗതി എന്ന് വേണം കരുതാൻ .

ഗർഭിണികൾ ,മുതിർന്ന പൗരന്മാർ,10 വയസിനു താഴെ പ്രായമുള്ള കുട്ടികൾ ,അർബുദം വൃക്ക രോഗം ,പക്ഷാഘാതം തുടങ്ങിയ രോഗങ്ങളുള്ളവർ തുടങ്ങിയവർ ആർ ടി പി സി ആർ ടെസ്റ്റിന് വിധേയമായി ഫലം നെഗറ്റീവ് ആണെന്ന് തെളിഞ്ഞാൽ ഹോം കൊറന്റീനിലേക്കു പോകാം എന്നാണ് പുതിയ ബേദഗതിയിൽ പറയുന്നത് .

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/



You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group