കൊച്ചി : പൊതു ഗതാഗതം പുനഃസ്ഥാപിക്കാൻ വൈകുന്ന വേളയിൽ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്ര പാസ് ഉള്ളവർക്ക് വേണ്ടി സർവീസ് നടത്താൻ തയ്യാറായി പ്രൈവറ്റ് ടൂർ ഓപ്പറേറ്റർ .
കേരളത്തിൽ നിന്ന് മറ്റു ഇന്ത്യ സംസ്ഥാനങ്ങളിലേക്കും മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കും സർവീസ് നടത്താൻ തയ്യാറാണെന്ന് പ്രൈവറ്റ് ടൂർ ഓപ്പറേറ്റർ നിംഹാസ് സക്സസ് ഹോളിഡേയ്‌സ് .
ഇതര സർക്കാരുകൾ അനുവദിച്ചിട്ടുള്ള യാത്ര പാസ്സുകളുള്ള ഗ്രൂപ്പുകൾക്കായിരിക്കും ഈ സേവനം ഉപയോഗപ്പെടുത്താനാവുക . സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പ്രകാരം നിർദിഷ്ട എണ്ണം സീറ്റുകൾ ഒഴിച്ചിട്ടായിരിക്കും യാത്ര ഷെഡ്യൂൾ ചെയ്യുന്നത് . നിലവിൽ 17 ,34 ,49 സീറ്റർ ബസ്സുകളാണ് ആദ്യ ഘട്ടത്തിൽ യാത്രയ്ക്ക് തയ്യാറായി നിൽക്കുന്നതെന്ന് ബാംഗ്ലൂർ മലയാളി ന്യൂസിനോട് അറിയിച്ചു .
യാത്രയ്ക്ക് തയ്യാറുള്ള ഗ്രൂപ്പുകൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാം CONTACT NUMBER:- 9946493333 , 9946483333 , 9946453333
- പഴകിയ ഭക്ഷണം, വൃത്തിഹീനമായ ബാത്റൂം: ബെംഗളൂരുവിലെ പണം നൽകിട്ടും ഹോട്ടൽ കൊറന്റൈൻ നരക തുല്യം
- ബംഗളുരുവിൽ സമൂഹ വ്യാപനം എന്ന് സംശയം, മൊബൈൽ പരിശോധന ദ്രുതഗതിയിൽ
- 17 ശേഷം ലോക്കഡോൺ ഇളവുകളുണ്ടായേക്കും യെദ്യൂരപ്പ , ബാംഗ്ലൂർ സാധാരണ ഗതിയിലേക്ക് നീങ്ങും
- കർണാടക പുതിയ രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ് – ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്ന്
- വാളയാർ,മുത്തങ്ങ ചെക്ക്പോസ്റ്റുകൾ വഴിയുള്ള യാത്രകൾ റീഷെഡ്യൂൾ ചെയ്യാൻ അവസരം
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/