Home Featured പ്രവാസി പോസ്റ്റല്‍ വോട്ട്; ആദ്യഘട്ടത്തില്‍ ​ഗള്‍ഫ് പ്രവാസികള്‍ക്ക് അവസരം ഉണ്ടാവില്ല

പ്രവാസി പോസ്റ്റല്‍ വോട്ട്; ആദ്യഘട്ടത്തില്‍ ​ഗള്‍ഫ് പ്രവാസികള്‍ക്ക് അവസരം ഉണ്ടാവില്ല

by admin

പ്രവാസികള്‍ക്ക് പോസ്റ്റല്‍ വോട്ട് നടപ്പിലാകുമ്ബോള്‍ ​ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് അവസരം നഷ്ടമാകില്ല. ആദ്യം ജനാധിപത്യ രാജ്യങ്ങളില്‍ നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ആലോചന.

അമേരിക്ക, കാനഡ, ന്യൂസിലാന്‍ഡ്‌, ജപ്പാന്‍, ഓസ്‌ട്രേലിയ, ജര്‍മ്മനി, തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികള്‍ക്കാകും ആദ്യ ഘട്ടത്തില്‍ ഇ-തപാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുക.

ബംഗളൂരു ഐഫോണ്‍ നിര്‍മ്മാണ കമ്ബനി തൊഴിലാളികള്‍ അടിച്ചു തകര്‍ത്ത സംഭവം ആസൂത്രിതം

തിരഞ്ഞെടുപ്പുകളില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്‌ട്രോണിക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ മന്ത്രാലയത്തെ അറിയിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ടത്തിലെ ആവേശം മൂന്നാം ഘട്ടത്തിലും; ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര; ആകെ പോളിങ് ശതമാനം 61.55; വോട്ടെടുപ്പിനിടെ പലയിടത്തും സംഘര്‍ഷം

നിലവില്‍ പോസ്റ്റല്‍ വോട്ട് സര്‍വീസ് വോട്ടര്‍മാര്‍ക്ക് മാത്രമേ ഉള്ളൂ. ഇത് പ്രവാസി ഇന്ത്യക്കാര്‍ക്കും ബാധകമാക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ 1961-ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ട് വരണം. ഇതിന് പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമില്ല.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group