ന്യൂ ഇയർ ആഘോഷങ്ങൾ നിയന്ത്രിക്കാൻ ബെംഗളൂരു നഗരത്തിൽ നിരോധനാജ്ഞ.ഡിസംബർ 31 ഉച്ചക്ക് 12 മണി മുതൽ, ജനുവരി 1 രാവിലെ 6 മണി വരെയാണ് നിരോധനാജ്ഞ
പുതുവത്സരാഘോഷങ്ങൾക്കു ലോക്കിട്ട് ബംഗളുരു , ഡിസംബർ 31 നു നിരോധനാജ്ഞ പ്രഖ്യാപിച്ചു
പൊതുനിർദ്ദേശങ്ങൾ
- പൊതുസ്ഥലങ്ങൾ, പബ്ബ്, ഹോട്ടൽ എന്നിവിടങ്ങളിൽ ആഘോഷങ്ങൾ പാടില്ല. ഇവിടങ്ങളിൽ ആളുകൾ ക്യൂ നിൽക്കുന്നത് ഒഴിവാക്കണം
- നിരോധനാജ്ഞ സമയത്തു പൊതുസ്ഥലങ്ങളിൽ നാലിൽ അധികം പേർ കൂട്ടം കൂടാൻ പാടില്ല
- നേരത്തെ ബുക്ക് ചെയ്തവർക്ക് റെസ്റ്റോറന്റുകളിലും മറ്റും കൂടിച്ചേരാം, ആഘോഷങ്ങൾ പാടില്ല. പരിമിതമായ ശബ്ദത്തിൽ സംഗീതം അനുവദിനീയം.
- 31 ന് പൊതുസ്ഥലത്തു ആൾകൂട്ടം അനുവദിക്കില്ല
- ഡി ജെ പാർട്ടികൾ പാടില്ല
- അപ്പാർട്ട്മെന്റ് കൂട്ടായ്മകൾ, ക്ലബ്ബുകൾ എന്നിവയ്ക്ക് അവരുടെ അംഗങ്ങൾക്കു മാത്രമായി ആഘോഷം നടത്താം, ഗാനമേള പോലെയുള്ള പ്രത്യേക പരിപാടികൾ പാടില്ല.
- വിധാൻസൗധ ഉൾപ്പെടുന്ന സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിലും, കോറമംഗല, ഇന്ദിരാനഗർ ഉൾപ്പടെ മറ്റിടങ്ങളിലും വാഹനങ്ങൾക്ക് നിയന്ത്രണം.
ബംഗളുരുവിൽ തണുപ്പ് 10 ഡിഗ്രി വരെ താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, തണുത്തു വിറച്ചു നഗരം
മോഷ്ടാവെന്ന് ആരോപിച്ച് മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു; സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയിൽ
- കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1005 പേർക്ക്; രോഗം ഭേദമായത് 1102 പേര്‍ക്ക്
- ‘ഞാനും മരിക്കുവോളം കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ…’; മരണത്തിലേക്ക് ആണ്ടുപോയ അനില്‍ നെടുമങ്ങാടിന്റെ അവസാന കുറിപ്പ്
- കേരളത്തില്‍ കുതിച്ചുയര്‍ന്ന് കൊറോണ; ഇന്ന് 5397 പേര്‍ക്ക് രോഗബാധ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.04; ആകെ മരണം 2930ആയി; നിരീക്ഷണത്തില്‍ 264984 പേര്
- രാത്രി കര്‍ഫ്യു പിന്‍വലിച്ച് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ
- അതിവേഗ വൈറസ്: സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് വരുന്നവർക്ക് ക്വാറന്റൈൻ ഏർപ്പെടുത്താൻ നീക്കം.
- വാക്സിനുകള്‍ ജനതികമാറ്റം സംഭവിച്ച ബ്രിട്ടീഷ് വൈറസിനുമുന്നില്‍ വെറുതെയാവുമോ ? ആശങ്കകൾക്ക് മറുപടി
- സുഗതകുമാരിക്ക് വിട ചൊല്ലാനൊരുങ്ങി കേരളം. ശവ സംസ്കാരം വൈകിയിട്ട് ശാന്തി കാവടത്തിൽ
- കൊറോണ അതിവേഗ വൈറസ് : വിദേശ രാജ്യങ്ങളിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച യാത്രക്കാർ ആശുപത്രി ഐസോലേഷനിലേക്ക് മാറണമെന്ന് ആരോഗ്യവകുപ്പ്
- മുസ്ലീം സമുദായത്തിലുള്ളവര്‍ ഗോമാംസം കഴിക്കുന്നത് ഒഴിവാക്കണം; കർണാടകയിൽ ഗോവധ നിരോധന നിയമത്തിന് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിഎം ഇബ്രാഹിം
- മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി, ലൈബ്രറി, സമൂഹ അടുക്കള, മ്യൂസിയം; അയോധ്യയില്‍ നിര്‍മ്മിക്കുന്ന മസ്ജിദിന്റെ രൂപരേഖ പുറത്തിറക്കി