ബെംഗളൂരു: അടുത്ത ഏഴ് ദിവസങ്ങൾക്കുള്ളിൽ ദക്ഷിണേന്ത്യയിലാകെ മൺസൂൺ മഴ വ്യാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കേരളത്തിൽ ഇതിനകം എത്തിക്കഴിഞ്ഞ മൺസൂൺ ഇനി സഞ്ചരിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തേണ്ടതുണ്ട്. ഇതിനെടുക്കുന്ന സമയം മാത്രമാണ് വിഷയം. അടുത്ത ദിവസങ്ങളിൽ തന്നെ കൊടുംചൂടിൽനിന്ന് ദക്ഷിണേന്ത്യൻ നഗരങ്ങളായ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക് മഴ അടുത്ത ദിവസങ്ങളിൽ തന്നെ എത്തിച്ചേരും.
ബെംഗളൂരുവിലെ അടുത്ത 6 ദിവസത്തെ കാലാവസ്ഥ
- 31-മെയ്: കുറഞ്ഞ താപനില 23.0°C, കൂടിയ താപനില 33.0°C (മേഘാവൃതമായ ആകാശം, ചാറൽമഴ)
- 01-ജൂൺ: കുറഞ്ഞ താപനില 23.0°C, കൂടിയ താപനില 33.0°C (മേഘാവൃതമായ ആകാശം, ചെറിയ മഴ, ഇടിയും മിന്നലും)
- 02-ജൂൺ: കുറഞ്ഞ താപനില 23.0°C, കൂടിയ താപനില 33.0°C (മേഘാവൃതമായ ആകാശം, ചെറിയ മഴ, ഇടിയും മിന്നലും)
- 04-ജൂൺ: കുറഞ്ഞ താപനില 23.0°C, കൂടിയ താപനില 33.0°C (ഇടത്തരം മഴ)
- 05-ജൂൺ: കുറഞ്ഞ താപനില 23.0°C, കൂടിയ താപനില 33.0°C,