ബെംഗളൂരു : ഇന്ന് മുതൽ 9 വരെ ബി.ബി.എം.പി.യെലഹങ്ക സോണിൽ മാംസ വിൽപ്പന താൽക്കാലികമായി നിരോധിച്ചു.
ഹോട്ടലുകളിൽ മാംസ വിഭവങ്ങൾ വിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി 3 മുതൽ 5 വരെ നടക്കുന്ന എയ്റോ ഇന്ത്യാ പ്രദർശനത്തിന് മുന്നോടിയായാണ് ഈ തീരുമാനം
പരിപാടിയിൽ പങ്കെടുക്കുന്ന വിമാനങ്ങളുടെ പരിശീലന പറക്കൽ ഇന്നു മുതൽ ആരംഭിക്കും