Home കർണാടക പാചകവാതക ക്ഷാമത്തിന്റെ മറവിലും സൈബർത്തട്ടിപ്പ്

പാചകവാതക ക്ഷാമത്തിന്റെ മറവിലും സൈബർത്തട്ടിപ്പ്

by ടാർസ്യുസ്

ബെംഗളൂരു: പാചകവാതക ക്ഷാമത്തിൻ്റെ മറവിൽ സൈബർത്തട്ടിപ്പുമായി വ്യാജന്മാർ.പാചകവാതക ഉപയോക്താക്ക ളുടെ കെ.വൈ.സി. വിവരങ്ങൾ പുതുക്കാൻ എന്ന പേരിലാണ് തട്ടിപ്പ് നടത്തുന്നത്. ഇതിനായി അയക്കുന്ന എ.പി.കെ. ഫയൽ സന്ദേശത്തിലൂടെ ഫോണിൽ നിന്ന് ബാങ്ക് വിവരങ്ങൾ ചോർത്തിയാണ് പണം തട്ടിയെടുക്കുന്നത്.കർണാടകത്തിൽ രണ്ടുപേരിൽ നിന്നായി 7.5 ലക്ഷം രൂപ തട്ടിയെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group