ബെംഗളൂരു: ഇറാന്റെ പരമോന്നതനേതാവായിരുന്ന ആയത്തുള്ള ഖമീനിയുടെ മരണത്തിൽ അനുശോചന പ്രമേയം പാസാക്കി കലബുറഗി കോർപ്പറേഷൻ.ബജറ്റ് അവതരണത്തിനായി ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിലാണ് അനുശോചിച്ചത്.24-ാം വാർഡംഗം സയ്ദാ നൂർ ഫാത്തിമയാണ് പ്രമേയം അവതരിപ്പിച്ചത്. തുടർന്ന് മേയർ അടക്കമുള്ള കോൺഗ്രസ് അംഗങ്ങൾ അനുശോചനം പ്രസംഗം നടത്തി. ബി.ജെ.പി. അംഗങ്ങളും അനുശോചിച്ചു