ബാംഗ്ലൂർ: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി .ബന്നാർഘട്ട സർക്കിളിലെ ഒരു കടയ്ക്കുമുന്നിൽ ആണ് മൃതതേഹം കണ്ടത് .
നൂറനാട് പനയിൽ കേശവനിവാസിൽ ശിവദാസിന്റെ മകൻ എസ്. ബിനുവാണ് മരിച്ചത്.ഞായറാഴ്ച വൈകുന്നേരമാണ് മൃതതേഹം കണ്ടെത്തിയത്.
മൃതത്തെഹത്തിൽ നിന്ന് വോട്ടർ ഐ.ഡി.കാർഡ് ലഭിച്ചതിനെ തുടർന്ന് അധികൃതർ കർണാടക പ്രവാസി കോൺഗ്രസ് പ്രവർത്തകരെ വിവരമറിയിച്ചു.
തുടർന്ന് മൃതതേഹം വിക്ടോറിയ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.നാട്ടിൽ നിന്ന് ബന്ധുക്കൾ എത്തിയതിനു ശേഷം മാത്രമേ മൃതതേഹം പരിശോധിക്കുകയുള്ളു .
- ഇളവുകളുമായി ലോക്കഡോണിന്റെ നാലാം ഘട്ടം ക്രമീകരിക്കാനാണ് സാധ്യത , ആഭ്യന്തര വിമാന സർവീസുകൾ ഈ ഘട്ടത്തിൽ ഉണ്ടാവില്ല .മാർഗ രേഖ ഇന്ന് പ്രഖ്യാപിക്കും
- ശിവാജി നഗറിൽ 2 ദിവസങ്ങളിലായി 25 പുതിയ രോഗികൾ- ഭീതിയൊഴിയാതെ ബെംഗളൂരു
- പിടിമുറുക്കി കോവിഡ് : ഇന്നും രോഗികളുടെ എണ്ണത്തിൽ വർധന
- 17 ശേഷം ലോക്കഡോൺ ഇളവുകളുണ്ടായേക്കും യെദ്യൂരപ്പ , ബാംഗ്ലൂർ സാധാരണ ഗതിയിലേക്ക് നീങ്ങും
- കേരളത്തിൽ നിന്ന് മറ്റു ഇന്ത്യ സംസ്ഥാനങ്ങളിലേക്കും മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കും സർവീസ് നടത്താൻ നിംഹാസ് സക്സസ് ഹോളിഡേയ്സ്
- വാളയാർ,മുത്തങ്ങ ചെക്ക്പോസ്റ്റുകൾ വഴിയുള്ള യാത്രകൾ റീഷെഡ്യൂൾ ചെയ്യാൻ അവസരം
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/