ബെംഗളൂരു: ദസറ അവധിക്കു ശേഷം സംസ്ഥാനത്തെ സ്കൂളുകളിലെ 1-5 വരെയുള്ള ഓഫ്ലൈൻ ക്ലാസുകൾ തുടങ്ങുന്നതു സംബന്ധിച്ച് അന്തിമ തീരു മാനമെടുക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. കെ സുധാകർ. ആരോഗ്യരംഗത്തെ വിദഗ്ധരുടെ യും രക്ഷിതാക്കളുടെയും അഭിപ്രായം തേടിയ ശേഷം മന്ത്രിസഭാ യോഗത്തിന്റെ അനുമതിയോടെയാകും ഇത്.
*മതപരിവർത്തനം ആരോപിച്ച് പള്ളി തകർത്തു*
കഴിഞ്ഞയാഴ്ച ഇലക്ട്രോണിക്സിറ്റി സെക്കൻഡ് സ്റ്റേജിലെ റസിഡൻഷ്യൽ സ്കൂളിൽ 60 വി ദ്യാർഥികൾക്കും കോലാറിലെ സ്കൂളിൽ 12 വിദ്യാർഥികൾക്കും കോവിഡ് ബാധിച്ചതിനെ തുടർ ന്ന് ഇവ അടച്ചുപൂട്ടിയിരുന്നു.റസിഡൻഷ്യൽ സ്കൂളിലെ 2 വി ദ്യാർഥികൾക്കു മാത്രമേ പ്രകട മായ ലക്ഷണങ്ങളുള്ളൂ എന്നുംസർക്കാർ എല്ലാ സ്കൂളുകളിലും നിരീക്ഷണം നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.